ലോകത്തിന്റെ പല കോണുകളിലായി നടക്കുന്ന അത്ഭുതപ്പെടുത്തുന്ന സംഭവങ്ങളും, വിചിത്രമായ വാർത്തകളും, കൗതുകമുണർത്തുന്ന കണ്ടെത്തലുകളും,സമകാലീന സംഭവങ്ങളുമായി കോർത്തിണക്കി നിങ്ങളിലേക്ക് എത്തിക്കുന്ന മലയാളം പോഡ്കാസ്റ്റാണ് മാതൃഭൂമി പോഡ്‌കാസ്റ്റിന്റെ "ശരിക്കും!" .കേൾക്കുമ്പോൾ "ഇത് സത്യമാണോ?" എന്ന് തോന്നുന്ന ഓരോ കഥയ്ക്കും പിന്നിൽ യഥാർഥ സംഭവങ്ങളുണ്ട്. കൗതുകവും അറിവും വിനോദവും ഒരുമിക്കുന്ന ഈ യാത്രയിൽ ഓരോ എപ്പിസോഡും നിങ്ങളെ അത്ഭുതപ്പെടുത്തും!
Latest episodes
-
5 min
ഏറ്റവും വലിയ വെയിറ്റ് ലോസ് ജേർണി ! കുറച്ചത് 542 കിലോ!!! | Sherikkum! | Podcast
അവതരണം: RJ അച്ചു
-
4 min
സ്ത്രീകൾ മാത്രമുള്ള ഗ്രാമം - 'ഉമോജ' | Sherikkum ! With RJ Achoo | Podcast
പുരുഷന്മാർക്ക് പ്രവേശനമില്ലാത്ത കെനിയയിലെ ഉമോജ ഗ്രാമം! സ്ത്രീകൾ പരസ്പരം കാവലായി നിന്ന് സുരക്ഷിതമായൊരു ജീവിതം കെട്ടിപ്പടുക്കുന്ന ഈ ഗ്രാമത്തിന്റെ കഥയ്ക്കൊപ്പം കേരളത്തിലെ സ്ത്രീസുരക്ഷ…
-
4 min
51 വർഷം മുൻപ് കളഞ്ഞുപോയ പേഴ്സ് തിരികെ കിട്ടി! | Sherikkum | Bizarre News Podcast
51 വർഷം മുമ്പ് കാണാതായ വാലറ്റ്... ഒടുവിൽ തിരിച്ചെത്തിയത് അതേ വീട്ടിൽ നിന്ന്! പഴയ വാലറ്റിനൊപ്പം തിരിച്ചെത്തിയ ഒരു മറന്നുപോയ കാലത്തിന്റെ കൗതുകകഥ.ശബ്ദമിശ്രണം : പ്രണവ് പി എസ് നിർമ്മാണം…
-
5 min
ഇവർ കായിക താരങ്ങളോ അതോ അത്ഭുത മനുഷ്യരോ!!! | Sherikkum ! With RJ Achoo | Podcast
ഒരു കായികതാരത്തിന് നഷ്ടപ്പെട്ടത് കാലുകൾ. മറ്റൊരാൾക്ക് സ്വന്തം സ്വത്വം പോലും മറച്ചുവെക്കേണ്ടിവന്നു.പക്ഷേ രണ്ടുപേരും അവിടെ നിന്നില്ല.അലക്സ് സനാർഡിയും ഫരീബ ഹാഷിമിയും പറയുന്നത് മെഡലുകള…
-
11 min
20 വർഷം കൊണ്ട് ന്യൂയോർക്ക് പണിത മനുഷ്യൻ | Sherikkum ! With RJ Achoo | Podcast
ഒരു നഗരം പണിയാൻ എത്ര സമയം വേണം? ഒരു വർഷമോ? പത്ത് വർഷമോ? എന്നാൽ ന്യൂയോർക്ക് നഗരത്തിന്റെ ഒരു കൂറ്റൻ കൊച്ചുപതിപ്പ് പണിയാൻ ഒരു മനുഷ്യൻ എടുത്തത് 20 വർഷം.റോഡുകൾ, വീടുകൾ, പാലങ്ങൾ, അംബരചും…
-
5 min
നൂറോളം പേർ സാൻഫ്രാൻസിസ്‌കോയിൽ പസഫിക് സമുദ്രത്തോട് അലറി | Sherikkum ! With RJ Achoo | Podcast
കടൽ കാണാൻ പോയി… പക്ഷേ നൂറോളം പേർ ചെയ്തത് കണ്ടാൽ നിങ്ങൾ ചോദിക്കും — ശരിക്കും?! 🌊😱സൂര്യാസ്തമയം കാണാനോ, തിരകളെണ്ണാനോ, കുറച്ചു സമാധാനം തേടാനോ അല്ല സാൻഫ്രാൻസിസ്കോയിലെ കടൽത്തീരത്ത് ഇവർ ഒ…
-
4 min
മരണഭയത്തിന് ശവക്കുഴി മത്സരവും മനുഷ്യഭയത്തിന് അബ്രിഗോ അമിഗോയും ! | Sherikkum ! With RJ Achoo
മരണത്തെ ഭയക്കേണ്ട… ജീവിച്ചിരിക്കുന്നവരെ ഭയന്നാൽ മതിയോ?👀 ഹംഗറിയിൽ ശവക്കുഴി കുഴിക്കൽ ഒരു മത്സരമായി മാറിയപ്പോൾ, ബ്രസീലിൽ രാത്രിയിൽ ഒറ്റയ്ക്ക് ബസ് കാത്തുനിൽക്കുന്നവരുടെ സുരക്ഷയ്ക്കായി…
-
4 min
തലയില്ലാക്കോഴിയും ഉസൈൻ ബോൾട്ടിനെ മറികടന്ന വേഗക്കാരനും | Sherikkum ! With RJ Achoo | Podcast
ഒരു തലയില്ലാത്ത കോഴി 18 മാസം ജീവിച്ചെന്ന കഥ വിശ്വസിക്കാനാകുമോ? മനുഷ്യനെക്കാൾ വേഗത്തിൽ 100 മീറ്റർ ഓടുന്ന ഹ്യൂമനോയിഡ് റോബോട്ടിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? അവിശ്വസനീയമെന്ന് തോന്നുന്ന…
-
4 min
പൂച്ച സിഎഫ്ഒയും റിയൽ ലൈഫ് മൗഗ്ലിയും | Sherikkum ! With RJ Achoo | Podcast
മുംബൈ മെട്രോയിലെ ഗൂന്ദാവലി സ്റ്റേഷനിലെ സ്ഥിരം സാന്നിധ്യമായ ജിഞ്ചർ പൂച്ചയ്ക്ക് മുംബൈ മെട്രോ നൽകിയ രസകരമായ ‘ചീഫ് ഫലൈൻ ഓഫീസർ’ (CFO) പദവിയും കൗതുകകരമായ സംഭവങ്ങളും ‘ശരിക്കും!’ പരിശോധിക്…
-
5 min
ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ സംഗീതം 2640 ലേ നിലയ്‌ക്കൂ | Sherikkum ! With RJ Achoo | Podcast
ഒരു പാട്ട് 3 മിനിറ്റ് നീളും... 5 മിനിറ്റ് നീളും... പക്ഷേ 639 വർഷം നീണ്ടാലോ?ലോകത്തിന്റെ മറ്റൊരു കോണിൽ ശരിക്കും നടക്കുന്ന ഒരു വിചിത്രമായ സംഗീതപരീക്ഷണം. ഒരു സംഗീത പദ്ധതി -അതിന്റെ അവസാ…
-
5 min
ഫ്രോസൺ പിസ്സയുടെ ചരിത്രവും ഐഐടി ഹാക്കിങ്ങും | ശരിക്കും ! With RJ Achoo| Podcast
പിസ്സ യുടെ അടിഭാഗം (crust ) ഫ്രോസൺ ചെയ്തു ,കൺവീനിയൻസ് ഫുഡ് ആയി ഉപയോഗിക്കാനുള്ള ആശയം ഉരുത്തിരിഞ്ഞത് 1951 ൽ മിനിയാപോളിസിലെ ഒരു വീട്ടമ്മയുടെ തലയിലായിരുന്നു . എന്തൊക്കെ രസകരങ്ങളായ സംഭവ…