podcasts.eu.org

അന്നുമുതല്‍ ഇന്നുവരെ | Crime News | Mathrubhumi News

by Mathrubhumi · 11 episodes

News

Website ↗ More by author

അര്‍ദ്ധരാത്രിയില്‍ ആകാശമധ്യേ കാണാതായ വിമാനം എം.എച്ച് 370 യെക്കുറിച്ച്, ആ സംഭവത്തെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകളെക്കുറിച്ച് 'അന്നു മുതല്‍ ഇന്നുവരെ' യില്‍ കേള്‍ക്കാം. ഹോസ്റ്റ് അലീന മരേി വര്‍ഗീസ്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍

Latest episodes

  1. പോലീസിനെ കുടുക്കിയ കുറ്റസമ്മതം | അന്നു മുതൽ ഇന്നു വരെ |True Crime | Podcast

    16 min
  2. കാണ്ഡഹാർ വിമാന റാഞ്ചൽ | അന്നു മുതൽ ഇന്നുവരെ | True Crime | Podcast

    ആകാശമധ്യേ അഞ്ച് ഭീകരര്‍ തട്ടിയെടുത്ത ഇന്ത്യന്‍ വിമാനം-------------------------1999 ഡിസംബര്‍ 24 ക്രിസ്മസ് തലേന്ന് വൈകിട്ട് 4 മണിക്ക് നേപ്പാളിലെ കാഠ്മണ്ഡു ത്രിഭൂവന്‍ ഇന്റര്‍നാഷ്ണല്‍…

    24 min
  3. പൊട്ടക്കിണറ്റിലെ പ്രേതം തെളിയിച്ച കൊലപാതകങ്ങൾ | അന്ന് മുതൽ ഇന്ന് വരെ | Podcast

    ആത്മഹത്യയെന്ന് കരുതി അവസാനിപ്പിക്കാമായിരുന്ന ഒരു കേസ്… പക്ഷേ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ മനസ്സിലെ രണ്ട് ചോദ്യങ്ങൾ ആ കഥയെ മാറ്റിമറിച്ചു.2017-ൽ ഇരിട്ടിയിലെ ഒരു പൊട്ടക്കിണറ്റിൽ കണ്ടെത്തി…

    15 min
  4. കേരളത്തിന്റെ ലക്ഷം വീടിന്‌ സംഭവിച്ചത് | Laksham Veedu scheme

    കേരളം മുഴുവന്‍ ആവേശത്തോടെ ഏറ്റെടുത്ത ഭവനനിര്‍മാണ പദ്ധതി ലൈഫ് ആയിരുന്നില്ല. ഒരുജനത മുഴുവന്‍ ഏറ്റെടുത്ത് രാജ്യത്തിന് ആവേശമായി മാറിയ, വിദ്യാര്‍ഥികള്‍ പോലും പങ്കാളികളായ ഒരു ഭവന പദ്ധതി…

    16 min
  5. സ്‌കൂട്ടറില്‍ പലഹാരം വിറ്റിരുന്നയാള്‍ കോടീശ്വരനായപ്പോള്‍ | Subrata Roy | Billionaires

    രണ്ട് ജോലിക്കാരില്‍ തുടങ്ങി 12 ലക്ഷം പേര്‍ക്ക് ജോലി നല്‍കിയ ഒരാള്‍, 2000 രൂപ നിക്ഷേപത്തില്‍ സംരംഭം തുടങ്ങി ഇന്ത്യയിലെ ഏറ്റവും വലിയ ധനികനായി മാറിയ വ്യക്തി. 20 ഉം 30 ഉം രൂപ ആളുകളില്‍…

    12 min
  6. ആകാശമധ്യേ പൊട്ടിത്തെറിച്ച Air India വിമാനം! |Air India Air India 182 Flight Crash

    1985 ജൂണ്‍ 23 ന് കാനഡയിലെ മോണ്‍ഡ്രിയയില്‍ നിന്ന് എംപറര്‍ കനിഷ്‌കയെന്ന എയര്‍ ഇന്ത്യ വിമാനം മുംബൈ ലക്ഷ്യമാക്കി പറന്നുയര്‍ന്നു. ഇന്ത്യ ഏറെ അഭിമാനത്തോടെ ഉയര്‍ത്തിക്കാട്ടിയിരുന്ന എയര്‍…

    23 min
  7. ലോകം നിയന്ത്രിക്കുന്നത് ഇലുമിനാറ്റിയോ? | Illuminati Facts, History, Suppression,

    ലോകം നിയന്ത്രിക്കുന്നത് ഇലുമിനാറ്റിയാണോ? ഇന്നും ലോകം നിയന്ത്രിക്കുന്നത് 250 വര്‍ഷം മുമ്പ് സ്ഥാപിച്ച രഹസ്യസ്വഭാവമുള്ള ഈ സംഘടനയാണെന്ന് വിശ്വസിക്കുന്നവരുണ്ട്.. ഹോസ്റ്റ്: അലീന് മരിയ വര…

    19 min
  8. സുഹൃത്തുക്കളുടെ മൃതദേഹം ഭക്ഷിച്ച് മഞ്ഞുമലയില്‍ 72 ദിവസം: ഏറ്റവും ഭീകരമായ അതിജീവനകഥ

    വെള്ളവും ഭക്ഷണവും ഇല്ലാതെ 72-ദിവസം മഞ്ഞുമലയില്‍ 16 പേര്‍, അവര്‍ ജീവന്‍ നിലനിര്‍ത്താന്‍ സുഹൃത്തുക്കളുടെ മൃതദേഹങ്ങള്‍ ഭക്ഷിച്ചു. ഇത് ലോകത്തിലെ ഏറ്റവും 'ഭീകരമായ' അതിജീവനകഥ. ഹോസ്റ്റ്:…

    27 min
  9. ഒരു സ്‌ക്രൂവില്‍ നിന്ന് തെളിഞ്ഞ കൊലപാതക കഥ | Kumbalam Sakunthala Murder

    തെളിവുകളും സാക്ഷികളും ഇല്ലാത്ത കേസുകളില്‍ പ്രതിയെ കണ്ടെത്തുക എന്നത് ശ്രമകരമായ ഒന്നാണ്. അത്തരത്തില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം കൊലയാളിയെയും കൊല്ലപ്പെട്ടയാളേയും കുറിച്ച് ഒരു തെളിവും ഇല്ലാ…

    14 min
  10. മണ്ണിനടിയിലെ ആ അസ്ഥികൂടങ്ങള്‍ ആരുടേത്?...... | Dharmasthala mass burial case

    800 വര്‍ഷം മുമ്പ് രൂപം കൊണ്ട ക്ഷേത്ര നഗരം. ഒരു ശുചീകരണത്തൊഴിലാളിയുടെ വെളിപ്പെടുത്തിലിന് പിന്നാലെ കണ്ടെത്തിയത് മനുഷ്യസ്ഥികൂടങ്ങള്‍. ധര്‍മ്മസ്ഥലയില്‍ എന്താണ് സംഭവിക്കുന്നത് ? . ഹോസ്റ…

    23 min
  11. ആ രാത്രി ആരുഷിയെ കൊന്നതാര്? | അന്നുമുതല്‍ ഇന്നുവരെ | Aarushi Talwar murder case

    അച്ഛനും അമ്മയും മകളും ജോലിക്കാരനുമായി ആകെ നാലുപേരുള്ള ഒരു വീട്ടില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിരിക്കുന്നു.എന്നാല്‍ ആ കൊലപാതകം നടത്തിയത് ആരാണെന്ന് കണ്ടെത്താന്‍ രാജ്യത്തെ ഒരു അന്വേഷണ ഏ…

    28 min
  12. അര്‍ദ്ധരാത്രിയില്‍ ആകാശമധ്യേ കാണാതായ വിമാനം | അന്നുമുതല്‍ ഇന്നുവരെ | MH 370

    അര്‍ദ്ധരാത്രിയില്‍ ആകാശമധ്യേ കാണാതായ വിമാനം എം.എച്ച് 370 യെക്കുറിച്ച്, ആ സംഭവത്തെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകളെക്കുറിച്ച് 'അന്നു മുതല്‍ ഇന്നുവരെ' യില്‍ കേള്‍ക്കാം. ഹോസ്റ്റ് അലീന മരേ…

    16 min
Nothing playing
0:00 / 0:00