podcasts.eu.org

ഒരു കഥയുണ്ട് | പ്രിയരാജ് | Mathrubhumi Books

by Mathrubhumi · 14 episodes

ArtsBooks

Website ↗ More by author

മലയാളി വായനക്കാർ ഹൃദയത്തിലേറ്റിയ കഥകളുടെ പുതിയ രീതിയിലുള്ള ഒരു അവതരണമാണ് 'ഒരു കഥയുണ്ട്'. വായനക്കാരന്റെ മനസ്സിൽ തെളിയുന്ന രംഗങ്ങൾ അവതാരകൻ അതേപടി അവതരിപ്പിക്കുന്നു.

Latest episodes

  1. കമ്പിളികണ്ടത്തെ കൽഭരണികൾ | ഒരു കഥയുണ്ട് | Mathrubhumi Podcast

    ദാരിദ്ര്യവും കടബാധ്യതയും തളർത്തിയപ്പോൾ നാലു മക്കളുമായി മരണത്തിലേക്ക് നടക്കാൻ തീരുമാനിച്ച മേരി എന്ന അമ്മയുടെ ജീവിതകഥ. ആ രാത്രിയിൽ പത്തു വയസ്സുകാരിയായ ജെസ്സിയുടെ വാക്കുകൾ കുടുംബത്തിന…

    57 min
  2. എന്താ കഥ ! | ഒരു കഥയുണ്ട് | Podcast

    കഥ എന്തിനാണ് പറയുന്നത്? കല്‍പ്പറ്റ നാരായണന്റെ **'എന്താ കഥ!'** എന്ന കൃതിയിലൂടെ ശ്രീശുകനും സിദ്ധാര്‍ത്ഥനും കിങ്ങിണിയും നടത്തുന്ന യാത്ര കഥയുടെ അര്‍ത്ഥത്തിനപ്പുറം സ്വത്വബോധത്തിലേക്കും…

    57 min
  3. സോണിയ ചെറിയാൻ്റെ സ്നോലോട്ടസ് | EP 11 | Snow lotus by sonia cherian

    സോണിയ ചെറിയാൻ്റെ സ്നോലോട്ടസ് , പ്രിയരാജും എഴുത്തുകാരിയും ചേർന്ന് അവതരിപ്പിക്കുന്നു. ഹോസ്റ്റ്: പ്രിയരാജ്

    1 h 01
  4. മരണശേഷവും പിന്തുടരുന്ന ജമീലയുടെ കഥ | ഒരു കഥയുണ്ട് | EP 10 | Dheham Ajay P Mangad

    മരണശേഷവും പിന്തുടരുന്ന ജമീലയുടെ കഥ പ്രിയരാജ് അവതരിപ്പിക്കുന്നു.ഒരു കഥയുണ്ട് ... അജയ് പി മങ്ങാട്ടിന്റെ 'ദേഹം' | ഹോസ്റ്റ്: പ്രിയരാജ്

    27 min
  5. ഒരു കഥയുണ്ട്...അമ്മിണിപ്പിള്ള മൂർഖനെപ്പിടിച്ച കഥ | EP 09 | Amminipilla vettu case

    ജി ആർ ഇന്ദുഗോപൻ എഴുതിയ അമ്മിണിപ്പിള്ള വെട്ടു കേസ് എന്ന കഥയിലെ ഒരു സംഭവമാണിത്.അമ്മിണിപ്പിള്ളയെന്ന തനിനാട്ടിൻപുറത്തുകാരന്റെ താരതമ്യപ്പെടുത്താനാവാത്ത തന്റേടത്തിന്റെ കഥകളിലെ തിളക്കമുള്…

    8 min
  6. ഒരു കഥയുണ്ട്...ആനിയമ്മയും തോമസ്‌കുട്ടിയും അനുരാഗത്തിലായ കഥ.. | EP 08 | Kappithante Bharya

    ഒരു പ്രേതകഥ കാരണം രണ്ട് പേര് തമ്മിൽ പ്രേമത്തിലായ കഥ കേട്ടിട്ടൊണ്ടോ ? ആ...എന്നാ അങ്ങനെ 'ഒരു കഥയുണ്ട്'.ആ കഥ ബിപിൻ ചന്ദ്രൻ എഴുതിയ 'കപ്പിത്താന്റെ ഭാര്യ'യിലുണ്ട്...ദാണ്ടെ ഇവിടെയുമുണ്ട്.…

    15 min
  7. അന്ന് രാവണന്‍ കണ്ടത് അയാളെയായിരുന്നു മഹാബലിയെ | EP 07 | ASURA: Tale of the Vanquished Novel by Anand Neelakant…

    രാവണനും കുംഭകര്‍ണനും വിഭീഷണനും ലങ്കയില്‍ നിന്ന് ജംബുദ്വീപിലേക്ക് പലായനം ചെയ്ത കഥ. കാറ്റത്ത് തകര്‍ന്നുപോയ കറ്റമരത്തില്‍ നിന്ന് കടലിലേക്ക് ചാടി പൂര്‍ണ്ണാനദിക്കരയിലേക്ക് അവര്‍ ജീവിതത്…

    16 min
  8. തീപ്പക്ഷിയെ തേടിപ്പോയ രാജകുമാരൻ - Part 2 | ഒരു കഥയുണ്ട് | EP 06 | Russian Fairy Tales

    തീയുടെ ചിറകുകളും തീയുടെ തൂവലുകളുമുള്ള തീപ്പക്ഷിയുടെ കഥ കേള്‍ക്കാം. ഹോസ്റ്റ്: പ്രിയരാജ് ഗോവിന്ദരാജ്. സൗണ്ട് മിക്‌സിങ്: വിനീത് കുമാര്‍ ടി.എന്‍. പ്രണവ് പി.എസ്

    28 min
  9. തീപ്പക്ഷിയെ തേടിപ്പോയ രാജകുമാരൻ - Part 1 | ഒരു കഥയുണ്ട് | EP 05 | Russian Fairy Tales

    തീയുടെ ചിറകുകളും തീയുടെ തൂവലുകളുമുള്ള തീപ്പക്ഷിയുടെ കഥ കേള്‍ക്കാം. ഹോസ്റ്റ്: പ്രിയരാജ് ഗോവിന്ദരാജ്. സൗണ്ട് മിക്‌സിങ്: വിനീത് കുമാര്‍ ടി.എന്‍. പ്രണവ് പി.എസ്

    10 min
  10. അങ്ങനെ ആ ഭക്ഷണത്തിൽ നിന്ന് നളന് ദമയന്തിയോട് പ്രണയം തോന്നുന്നു | ഒരു കഥയുണ്ട് | EP 05 | Nala Damayanti

    ആനന്ദ് നീലകണ്ഠന്റെ നള ദമയന്തി എന്ന പുസ്തകത്തെ കുറിച്ച് അദ്ദേഹവും നളന്റെ ദമയന്തി എന്ന പേരില്‍ ആ പുസ്തകം മലയാളത്തിലേക്ക് പരിഭാഷ ചെയ്ത പ്രിയരാജ് ഗോവിന്ദ് രാജും നളന്റെയും ദമയന്തിയുടെയു…

    28 min
  11. ജീന്‍ വാള്‍ജീനിന്റെയും മെത്രാന്റെയും കഥ | ഒരു കഥയുണ്ട് | EP 04 | Pavangal by Vctor hugo

    862 ലാണ് വിക്ടർ ഹ്യൂഗോ ലെ മിസറബിൾ എഴുതുന്നത്. 1925 നാലപ്പാട്ട് നാരായണ മേനോൻ അത് പാവങ്ങൾ എന്ന പേരിൽ മലയാളിലാക്കി. വിവര്‍ത്തനത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുന്ന പാവങ്ങളുടെ കഥയാണ് '…

    30 min
  12. വെള്ളിയാങ്കല്ലിലേക്കുള്ള അംബയുടെ ആ യാത്ര സങ്കല്‍പ്പമോ ? | ഒരു കഥയുണ്ട് | EP 03 | Samudrasila by Subhash Chandr…

    സുഭാഷ് ചന്ദ്രന്‍ എഴുതിയ സമുദ്രശിലയുടെ കഥ. അതിലെ കേന്ദ്ര കഥാപാത്രമായ അംബയുടെ കഥ. ഉപാധികളില്ലാത്ത സ്‌നേഹം തേടി അവള്‍ അലയുന്ന കഥ. ഒരു കഥയുണ്ട് പരിപാടിയിലൂടെ അംബയുടെ കഥപറയുകയാണ് പ്രിയര…

    32 min
  13. പ്രണയവും പകയും വിരഹവും നിറയുന്ന മരണവംശം | ഒരു കഥയുണ്ട് | EP 02 | Marana Vamsam by P.V. Shajikumar

    പി വി ഷാജികുമാര്‍ എഴുതിയ വടക്കന്‍ മലബാറിലെ ഏര്‍ക്കാന എന്ന ഗ്രാമത്തിലെ മനുഷ്യരുടെ കഥ. മരണവംശം നോവലിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെന്ന്, കഥാപാത്രങ്ങളുടെ പ്രണയവും വിരഹവും പകയും 'ഒരു കഥയു…

    23 min
  14. എന്തുകൊണ്ട് നിരമിത്രന്‍ എന്ന പേര്: ആത്രേയകത്തിന്റെ കഥ പറഞ്ഞ് രാജശ്രീ | ഒരു കഥയുണ്ട് | EP O1| Aathreyakam

    മഹാഭാരത്തിലെ പാഞ്ചാലം, ഹസ്തിനപുരം,ദശ്ശാര്‍ ണം എന്നീ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന കൊച്ചുഗ്രാമമാണ് ആത്രേയകം. അയല്‍രാജ്യങ്ങളാല്‍ അവഗണിക്കപ്പെട്ടു കിടക്കുന്ന ഒരു ഗ്രാമം. യുദ്ധത…

    46 min
Nothing playing
0:00 / 0:00