podcasts.eu.org

Audio Stories | Mathrubhumi dotcom

by Mathrubhumi · 19 episodes

NewsEntertainment

Website ↗ More by author

Mathrubhumi dotcom Audio Stories

Latest episodes

  1. 'അരവണയും നെയ്യും മുതൽ ഭൂമി തട്ടിപ്പ് വരെ സ്വര്‍ണപ്പാളിയേക്കാൾ വലിയ കൊള്ള ശബരിമലയില്‍ നടക്കുന്നുണ്ട്'

    സ്വര്‍ണപ്പാളി മോഷണത്തേക്കാള്‍ വലിയ കൊള്ള ശബരിമലയില്‍ നടക്കുന്നുണ്ടെന്ന് മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ഡെപ്യൂട്ടി കമ്മീഷണര്‍ സി.ആര്‍ രാധാകൃഷ്ണന്‍. ഭക്തന്മാര്‍ കൊണ്ടുവരുന്ന സ്വര്‍ണം മ…

    52 min
  2. സമരസൂര്യൻ ഇനി സ്മരണകളിൽ ചെന്താരകം | V. S. Achuthanandan

    വിഎസ് അച്യുതാനന്ദന്‍ അന്തരിച്ചു. വി.എസ് എന്നാൽ ചരിത്രമാണ്. കേരളത്തിന്റെ, കമ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രം. കണ്ണേ കരളേ വിഎസേ എന്ന ഒറ്റ മുദ്രാവാക്യം മതി സഖാക്കളുടെ നെഞ്ചിലാണ് വിഎസ്…

    4 min
  3. രണ്ട് ദലൈലാമമാരുണ്ടാകുമോ? പിൻഗാമിയെ ചൈന ഭയക്കുന്നതെന്തിന് ?| Dalai Lama

    90-ാം പിറന്നാളിന് ദിവസങ്ങള്‍ ബാക്കിനില്‍ക്കെയാണ് 14-ാം ദലൈലാമ ടെന്‍സിന്‍ ഗ്യാറ്റ്‌സോ, ഒരു പ്രഖ്യാപനം നടത്തുന്നത്. മരണശേഷം തനിക്ക് പിന്‍ഗാമിയുണ്ടാകും. അതാരാണെന്ന് ലോകത്തോട് പറയാനുള്…

    9 min
  4. കേട്ട പരിഹാസങ്ങൾക്ക് കണക്കില്ല, നോക്കൗട്ട് ശാപം തീർക്കാൻ ആ അഞ്ചടി നാലിഞ്ചുകാരൻ തന്നെ വേണ്ടിവന്നു | South Afric…

    നന്നായി തുടങ്ങും, പക്ഷേ പടിക്കല്‍ കലമുടയ്ക്കും. ക്രിക്കറ്റില്‍ നിര്‍ഭാഗ്യം എന്ന വാക്കിനെ അടയാളപ്പെടുത്താന്‍ ഇന്നലെ വരെ ദക്ഷിണാഫ്രിക്കയോളം പോന്ന മറ്റൊരു പേരില്ലായിരുന്നു. ഒടുവിലിതാ…

    5 min
  5. 25 വര്‍ഷം; നാല് ആകാശ ദുരന്തങ്ങള്‍ | Ahmedabad plane crash

    ഇത് രണ്ടാം തവണയാണ് അഹമ്മദാബാദ് വിമാനത്താവളത്തില്‍ വിമാനാപകടമുണ്ടാകുന്നത്. 37 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1988 ഒക്ബോര്‍ 19-ന് ആയിരുന്നു അഹമ്മദാബാദ് മറ്റൊരു വിമാനാപകടത്തെ അഭിമുഖീകരിച്ചിരു…

    6 min
  6. ശുഭാംശുവിന്റെ യാത്രയും ഇന്ത്യയുടെ പ്രതീക്ഷയും | What is the Axiom-4 mission

    ഗഗന്‍യാന്‍ ദൗത്യത്തിന് ശേഷം 2040 ഓടെ മനുഷ്യനെ ചന്ദ്രനിലേക്ക് അയക്കണം, ഇന്ത്യയുടെ സ്വന്തം സ്പേസ് സ്റ്റേഷനായ ഭാരത് അന്തരീക്ഷ് നിര്‍മിക്കണം - ഇന്ത്യ കണ്ട ഈ ബഹിരാകാശ സ്വപ്നങ്ങളിലേക്കുള…

    10 min
  7. അത്ഭുതം അഭിമാനം ചെനാബ് പാലം | Chenab bridge

    ലോകത്തിലെ ഏറ്റവും ഉയരമേറിയ റെയില്‍വേ ആര്‍ച്ച് പാലം. നദീനിരപ്പില്‍നിന്ന് 359 മീറ്റര്‍ ഉയരം. ലോകാത്ഭുതങ്ങളില്‍ ഒന്നായ ഈഫല്‍ ടവറിനേക്കാള്‍ 35 മീറ്റര്‍ അധികം ഉയരം. 1315 മീറ്റര്‍ നീളം.…

    10 min
  8. ട്രംപ് -മസ്‌ക് ബ്രൊമാന്‍സിന് എന്തുപറ്റി | Elon Musk-Trump bromance over?

    അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ യഥാര്‍ഥ വൈസ് പ്രസിഡന്റ് ജെ.ഡി.വാന്‍സല്ല ഇലോണ്‍ മസ്‌കാണ് എന്നൊരു തമാശ കുറച്ചുദിവസം മുമ്പ് വരെ വാഷിങ്ടണില്‍ കറങ്ങി നടന്നിരുന്നു. തീരുമാനമെ…

    5 min
  9. ശത്രുവിന്റെ ചെറുഡ്രോണ്‍ പോലും അതിര്‍ത്തി കടക്കില്ല, ഛിന്നഭിന്നമാക്കും ഇന്ത്യയുടെ ഭാര്‍ഗവാസ്ത്ര |Bhargavastra

    ഭാര്‍ഗവാസ്ത്ര. മെയ്ഡ് ഇന്‍ ഇന്ത്യ ഡ്രോണ്‍ കില്ലര്‍. ഇന്ത്യന്‍ ആയുധശേഷിയിലെ പുതിയ വജ്രായുധം. ഞെട്ടിവിറച്ച പാകിസ്താന്‍ മാത്രമല്ല, ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഇന്ത്യന്‍ ആയുധങ്ങളുടെ പ്…

    4 min
  10. മണ്ഡലപുനർനിർണയത്തിന് പിന്നിലെന്ത്? , ഇത് ബിജെപി തന്ത്രമോ?

    ദേശീയതലത്തില്‍ ബിജെപി ഇതര സംസ്ഥാനങ്ങളുടെ സ്വാധീനം ഇല്ലാതാക്കാനുള്ള ബിജെപിയുടെ ഗൂഢാലോചന, ഈ ചെറുത്തുനില്‍പില്‍ പരാജയപ്പെട്ടാല്‍ അത് മതേതരത്വ, സോഷ്യലിസ്റ്റ്, റിപ്പബ്ലിക് ഇന്ത്യ എന്ന ആ…

    10 min
  11. കുടുംബത്തെ ഇല്ലാതാക്കിയതിന് കാരണം അച്ഛനോടുള്ള പക, മറയാക്കിയത് ‘സാത്താൻ സേവ’ | Cadell Jeansen Raja

    ഒരു കുടുംബത്തിലെ നാലുപേരെ മരിച്ചനിലയില്‍ കണ്ടെത്തി എന്ന വാര്‍ത്ത കേട്ടാണ് 2017 ഏപ്രില്‍ 8-ന് തലസ്ഥാനം ഉണരുന്നത്. മൂന്ന് പേരുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായിരുന്നു ഒരാളുടെ മൃതദേഹം…

    8 min
  12. സർജിക്കൽ സ്ട്രൈക്കിനും ബാലാകോട്ടിനും 6 വർഷങ്ങൾക്കിപ്പുറം OPERATION SINDOOR

    പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് പാകിസ്താന് ചുട്ടമറുപടി നല്‍കിയിരിക്കുകയാണ് ഇന്ത്യന്‍ സൈന്യം. ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പേരിട്ട സൈനിക നീക്കം ബുധനാഴ്ച പുലര്‍ച്ചെ യാണ് നടത്തിയത്. പഹല്‍ഗ…

    4 min
  13. ദൃഢമാകുന്ന ഇന്ത്യ-സൗദി അറേബ്യ ബന്ധം | India–Saudi Arabia relations

    ഏപ്രില്‍ 22ന്, ജമ്മു-കാശ്മീരിലെ പഹല്‍ഗാമില്‍ 25 ഇന്ത്യക്കാര്‍ ഭീകരരുടെ വെടിയേറ്റ് മരിക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സൗദി അറേബ്യന്‍ തുറമുഖപട്ടണമായ ജിദ്ദയിലായിരുന്നു. രണ്ട് ദ…

    12 min
  14. കോലി ത്രില്ലടിപ്പിച്ച 14 വർഷം; ഒടുവില്‍ 36-ാം വയസ്സിൽ മടക്കം | Virat Kohli retirement from Test cricket

    ഇത് എളുപ്പമല്ല, ടെസ്റ്റ് ക്രിക്കറ്റ് താന്‍ പ്രതീക്ഷിച്ചതിലേറെ തനിക്ക് തിരിച്ചുതന്നു'. വിരമിക്കല്‍ പ്രഖ്യാപിച്ച് വിരാട് കോലി കുറിച്ചത് തന്നെയാണ് കിം?ഗ് ആരാധകരും പറയുന്നത്, ഇത് എളുപ്…

    5 min
  15. ഇന്ത്യയുടെ ബഹിഷ്കരണം തുർക്കിക്ക് എങ്ങനെ തിരിച്ചടിയാവും? | How India’s boycott of Turkish products

    ബോയ്‌കോട്ട് ചെയ്യാനുള്ള ഇന്ത്യക്കാരുടെ നടപടി തുര്‍ക്കിയെയും അസര്‍ബൈജാനെയും എങ്ങനെയാണ് ബാധിക്കുക? ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികള്‍ കുറഞ്ഞാല്‍ ഈ രാജ്യങ്ങള്‍ക്ക് തിരിച്ചടിയാവുമോ? ഇരു…

    14 min
  16. അമ്മയുടെ കാലിനടിയിലാണ് സ്വര്‍ഗം | കെ.എം.ഷാജി | Audio Story

    15 min
  17. പേവിഷബാധ: പ്രതിരോധം പിഴയ്ക്കുന്നതെവിടെ | Rabies Encephaliti

    പേ വിഷബാധ, അഥവാ റാബീസ് എന്‍സഫലൈറ്റിസ് (ൃമയശല െലിരലുവമഹശശേ)െ. ഒരു കാലത്ത് പേടിസ്വപ്നമായിരുന്ന പേ വിഷബാധയെ നമ്മള്‍ തുടച്ചു നീക്കിയതാണ്. എന്നാല്‍ ഈയിടെ നടന്ന ചില സംഭവങ്ങള്‍ നമ്മളെ പേട…

    7 min
  18. ട്രോമയിലേക്ക് തള്ളിയിടും, ബന്ധങ്ങൾ ശിഥിലമാക്കും; തിരിച്ചറിയണം ഈ ടോക്സിക് ഓൺലൈൻ ബിഹേവിയറുകൾ | Toxic online beha…

    വൈകാരികമായും മാനസികമായും ട്രോമയില്‍ തള്ളിയിടുമെന്നതാണ് ടോക്‌സിക് ഓണ്‍ലൈന്‍ ബിഹേവിയറുകളുടെ പ്രത്യേകത. കൂടാതെ ഇരയുടെ വ്യക്തിത്വത്തെ തന്നെ ഇത്തരം പ്രവൃത്തികള്‍ കളങ്കമേര്‍പ്പെടുത്തുന്…

    6 min
  19. തീവ്രവാദിയായ ഡോക്ടര്‍,മുംബൈ ഭീകരാക്രമണത്തിലെ സൂത്രധാരന്‍; ആരാണ് തഹാവൂര്‍ റാണ? | Tahawwur Hussain Rana

    2008 നവംബര്‍ 26-ലെ മുംബൈ ഭീകരാക്രമണം .രാജ്യത്തെ ഞെട്ടിച്ച ഏറ്റവും വലിയ ഭീകരാക്രമണം നടന്നിട്ട് 16 വര്‍ഷം പിന്നിടുന്നു. രാജ്യം വിറങ്ങലിച്ചു നിന്ന 60 മണിക്കൂറില്‍ ലഷ്‌കര്‍ ഇ ത്വയ്ബ ഭീ…

    4 min
  20. സ്വയം തിരുത്തുകയും തിരുത്തല്‍ ശക്തിയാകുകയും ചെയ്ത മാര്‍പാപ്പ | Remembering pope francis

    'ഞാന്‍ നിങ്ങളെ ആശീര്‍വദിക്കും മുമ്പ് നിങ്ങള്‍ എന്നെ ആശീര്‍വദിക്കുക'- 2013 മാര്‍ച്ച് 13-ാം തീയതി ആഗോള കത്തോലിക്കാ സഭയുടെ പുതിയ മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം സെന്റ് പീറ്റേഴ…

    3 min
Nothing playing
0:00 / 0:00