കേൾക്കാം, ഓരോ ദിവസത്തെയും പ്രധാന വാർത്തകൾ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് - മനോരമ വാർത്താനേരത്തിൽ Listen to every day's top news on Manorama Online Podcast on 'Manorama Varthaane
Latest episodes
-
10 min
പാലക്കാട് സിപിഎമ്മിൽ സംഭവിക്കുന്നത് | Varthaneram|
സിപിഎം പാലക്കാട് ജില്ലാസെക്രട്ടറി ഇഎൻ സുരേഷ് ബാബുവിനെ പദവിയിൽ നിന്ന് മാറ്റിയതാണ് ഇപ്പോൾ ചർച്ചാവിഷയം. അപ്രതിക്ഷിതമായ ഈ തീരുമാനത്തെക്കുറിച്ചാണ് ഇന്ന് ഓപ്പൺവോട്ട് പോഡ്കാസ്റ്റ് ചർച്ച ച…
-
4 min
മക്ക പ്രതിരോധ കരാർ നേട്ടം ആർക്ക്? | Varthaneram Podcast | Mecca Defense Pact
The Mecca Defense Pact is a strategic military alliance formed by Pakistan, Turkey, and Saudi Arabia to ensure mutual defense in response to the growing instability in the Middle E…
-
7 min
‘ഇടഞ്ഞ് ‘ഇടതു മുന്നണി | Open Vote | Kerala Politics | LDF
കേരളത്തിലെ സിപിഎം–സിപിഐ ബന്ധം അങ്ങേയറ്റം വഷളായിക്കൊണ്ടിരിക്കുന്ന അവസ്ഥയെക്കുറിച്ചാണ് ഇത്തവണത്തെ ഓപ്പൺ വോട്ട് വിശകലനം ചെയ്യുന്നത്. അവതരിപ്പിക്കുന്നത് തിരുവനന്തപുരം ബ്യൂറോയിൽ നിന്ന്…
-
6 min
ബഷാർ അൽ അസദിന് എന്തിന് മരണശിക്ഷ?
ബ്രിട്ടനിലെ ചാള്‍സ് ഒന്നാമന്‍, പാക്കിസ്ഥാനിലെ സുള്‍ഫിക്കര്‍ അലി ഭൂട്ടോ, പര്‍വേസ് മുഷാറഫ്, ഇറാഖില്‍ സദ്ദാം ഹുസൈന്‍, ബംഗ്ലദേശിലെ ഷെയ്ഖ് ഹസീന...ഒരു രാജ്യത്തിന്റെ ഭരണത്തലവനോ അല്ലെങ്കില…
-
4 min
മഴ മുന്നറിയിപ്പിൽ പാളുന്നോ? | Rain | Kerala rain | Weather Update
ഉരുൾപൊട്ടലും മിന്നൽ പ്രളയവും മേഘ വിസ്ഫോടനങ്ങളും പ്രവചിക്കുന്നതിലും മുന്നറിയിപ്പു നൽകുന്നതിലും നമ്മുടെ കാലാവസ്ഥാ നിരീക്ഷണ ഏജൻസികൾക്ക് വീഴ്ചയുണ്ടാകുന്നുണ്ടോ ? കാലാവസ്ഥാ പ്രവചനത്തിന്…
-
12 min
പിടി മുറുക്കുകയാണോ സിപിഎം കേന്ദ്ര നേതൃത്വം?
നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ കേരളത്തിലെ സിപിഎമ്മിൽ പിടി മുറുക്കുകയാണോ സിപിഎം കേന്ദ്ര നേതൃത്വം എന്നതാണ് ഇത്തവണ ഓപ്പൺ വോട്ട് പോഡ്കാസ്റ്റ് വിശകലനം ചെയ്യുന്നത്. അവത…
-
4 min
പാറ്റകളുടെ ‘ഹിറ്റ്’ പ്രധാൻ ഔട്ട് | Varthaneram Podcast | CJP | Cockroach Janata Party | Dharmendra Pradhan Res…
ഭാവി പരീക്ഷകളെക്കുറിച്ചാണു ഭീതിയെങ്കിൽ ആശങ്ക വേണ്ട, കടുത്ത നിയമങ്ങളിലൂടെയും അതിവേഗ കോടതികളിലൂടെയും പരീക്ഷാ ക്രമക്കേടുകൾ തടയാമെന്നു പ്രധാനമന്ത്രി. അതു പോരാ, നടന്ന ക്രമക്കേടുകൾക്കു പ…
-
10 min
കോൺഗ്രസിൽ സംഭവിക്കുന്നത് | Open Vote Podcast
ഗവ. പ്ലീഡർ നിയമന വിവാദത്തേത്തുടർന്ന് കേരളത്തിലെ കോൺഗ്രസിൽ ഉണ്ടാകുന്ന സംഭവ വികാസങ്ങളാണ് ഇത്തവണ ഓപ്പൺ വോട്ട് പോഡ്കാസ്റ്റ് വിശകലനം ചെയ്യുന്നത്. അവതരിപ്പിക്കുന്നത് മലയാള മനോരമ തിരുവനന്…
-
2 min
അയോധ്യ ട്രസ്റ്റിൽ ഇത് അപഹരണകാലം | Ayodhya Ram Temple | Varthanaeram
സ്വതന്ത്ര ഇന്ത്യയുടെ മതനിരപേക്ഷ രാഷ്ട്രീയഗതിയിൽ മാറ്റം വരുത്തിയ രാമജന്മഭൂമി വിഷയം 2019ലെ സുപ്രീം കോടതി വിധിയിലൂടെ വഴിത്തിരിവിലെത്തിയിരുന്നു. ക്ഷേത്രത്തിന്റെ നിർമാണത്തിനും നടത്തിപ്പ…
-
9 min
ബിജെപി: സഭയ്ക്കുള്ളിലും പുറത്തും | Open Vote Podcast
ബിജെപിക്ക് കേരളത്തിലുണ്ടായ വളർച്ചയാണ് ഇത്തവണ ഓപ്പൺ വോട്ട് പോഡ്കാസ്റ്റ് വിശകലനം ചെയ്യുന്നത്. അവതരിപ്പിക്കുന്നത് മലയാള മനോരമ തിരുവനന്തപുരം ബ്യൂറോയിൽ നിന്നും സുജിത് നായർ. How has the…
-
3 min
എല്ലാവർക്കും പരിഗണന | Varthaneram Podcast | Kerala Budget
ധവളപത്രത്തിന്റെയും പ്രകടനപത്രികയുടെയും ചുടവുപിടിച്ച് സര്‍വതല സ്പര്‍ശിയായ കന്നി ബജറ്റ് അവതരിപ്പിച്ചിരിക്കുകയാണ് മുഖ്യമന്ത്രി വി.ഡി.സതീശന്‍. വികസനം, വിദ്യാഭ്യാസം, ആരോഗ്യക്ഷേമം തുടങ്ങ…
-
3 min
മഴ.. മഴ.. ജാഗ്രതൈ | Varthaneram podcast | Manorama Online
മഴക്കാലമാണ്, അഥവാ ഏറെ കരുതൽ വേണ്ട കാലം. പകർച്ച വ്യാധികൾ ഉണ്ടാകാൻ സാധ്യതയുള്ള കാലമായതിനാൽ ആരോഗ്യസംരക്ഷണത്തിൽ പ്രത്യേക മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്. പനി, കോളറ, വയറിളക്കം, മഞ്ഞപ്പിത്…
-
9 min
ആരാകും പ്രതിപക്ഷ ഉപനേതാവ് | Varthaneram Podcast | Manorama Online Podcast
ആരാകും പ്രതിപക്ഷ ഉപനേതാവ്? വിശദമായി കേൾക്കാം ഓപ്പൺ വോട്ട് പോഡ്കാസ്റ്റിൽ. അവതരിപ്പിക്കുന്നത് സുജിത് നായർ.See omnystudio.com/listener for privacy information.
-
4 min
ഒരു ‘കടം’കഥ, എന്താണ് ധവളപത്രം? |Varthaneram Podcast |Manorama online podcast
ഒരു സർക്കാരിന്റെ സാമ്പത്തിക നിലവാരം, വരുമാന സ്രോതസ്സുകൾ, കടബാധ്യതകൾ, ഭാവിയിലെ സാമ്പത്തിക വെല്ലുവിളികൾ എന്നിവ വ്യക്തമാക്കുന്നതാണ് ധവളപത്രം. ട്രഷറിയിലെ പണലഭ്യത, റവന്യൂ കമ്മി, സംസ്ഥാന…
-
4 min
രാജ്യമാകെ പറക്കുന്നു, ആ ‘പാറ്റകൾ’ | Varthaneram Podcast | Manorama Online News
അരക്കിട്ടുറപ്പിച്ചെന്നു കരുതുന്ന അധികാരക്കസേരകളെ അലോസരപ്പെടുത്തും വിധം അതിവേഗം പെരുകുന്ന പാറ്റകളാണ് ഇപ്പോൾ ഇന്ത്യൻ രാഷ്ട്രീയത്തിലെ പുതിയ ചർച്ചാവിഷയം. അഭിജീത് ദിപ്കെ എന്ന മുപ്പതുകാര…
-
11 min
ആരാകും പ്രതിപക്ഷ നേതാവ്? Kerala Opposition Leader | Kerala Politics
കേരളത്തിന്റെ മുഖ്യമന്ത്രി ആരാകും എന്നതുപോലൊരു ചോദ്യം പ്രതിപക്ഷത്തും ഉയരുന്നുണ്ട്. ആരാകും അവരെ നയിക്കുക? പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐ ചോദിച്ചതോടുകൂടി പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമായിരി…
-
2 min
പുതുമയില്ലാതെ പുതുച്ചേരി | Puducherry Assembly election result 2026| Varthaneram Podcast
പുതുച്ചേരിയിൽ എൻഡിഎയ്ക്ക് ഭരണത്തുടർച്ച. എക്സിറ്റ് പോളുകളെല്ലാം ശരിവയ്ക്കും തരത്തിൽ മുഖ്യമന്ത്രി എൻ രംഗസ്വാമിയുെട നേതൃത്വത്തിലുള്ള എഐഎൻആർസിക്ക് വിജയത്തുടർച്ചയാണ്. തട്ടാഞ്ചാവടി മണ്ഡല…
-
3 min
മമത കാവൽ നിന്നു, വോട്ട് കവർന്ന് ബിജെപി | Bengal Election Result Podcast | Varthaneram Podcast
ബംഗാളിൽ പുതുചരിത്രം. 2011 മുതൽ നീണ്ട 15 വർഷം ഭരണം തുടർന്ന തൃണമൂൽ കോൺഗ്രസിനെയും മമത ബാനർജിയെയും കളത്തിനു പുറത്തിരുത്തി ബംഗാളിൽ താമര വിരിഞ്ഞിരിക്കുന്നു. ഏറെനാളായി ഭരണം കൊതിച്ച ബംഗാളി…
-
2 min
അട്ടിമറികളില്ലാതെ അസം, ബിജെപിക്ക് ഹാട്രിക് | Assam Assembly Election 2026 | Varthaneram Podcast | ManoramaOnli…
അസമിൽ ഹാട്രിക് ജയം നേടി ഹേമന്ദ ബിശ്വ ശർമ. കോൺഗ്രസിനെ പാടെ നിലം പരിശാക്കിയാണ് അസമിലെ ബിജെപി തേരോട്ടം. വിഘടന രാഷ്ര്ടീയവും വികസനവും ഒരുമിച്ച് പറഞ്ഞ് വോട്ടാക്കിയ ബിജെപി മിന്നും ജയമാണ്…
-
4 min
‘വിസിൽ’ അടിച്ച് വിജയ്, തകർന്നടിഞ്ഞ് ഡിഎംകെ കോട്ടകൾ | TN Assembly Election 2026 | Varthaneram | podcast
തമിഴകത്തെ പോരിന്റെ വിധി വരുമ്പോൾ അപ്രതീക്ഷിത അടിയൊഴുക്കുകളും ട്വിസ്റ്റുകളും മാത്രം. ഒരു തരത്തിൽ പറഞ്ഞാൽ സിനിമയേക്കാൾ നാടകീയത. തമിഴകത്ത് ടിവികെ തരംഗം ആഞ്ഞടിച്ചപ്പോൾ ഡിഎംകെയ്ക്ക് അട…