podcasts.eu.org

Manorama Literature

by Manorama Online · 100 episodes

ArtsEducationSociety

Website ↗ More by author

സാഹിത്യം കേൾക്കാം മനോരമ പോഡ്‌കാസ്റ്റിലൂടെ Lets listen to literature on manorama podcast For more - https://specials.manoramaonline.com/News/2023/podcast/index.html

Latest episodes

  1. തീവണ്ടിയപകടം ഹ്യൂമൺ എറർ ആണെന്ന് വിശ്വസിക്കുന്നവരുണ്ട് - ബോഗി നമ്പർ 14 - അധ്യായം: അറുപത്തിയെട്ട് - E-novel | Bo…

    ഒരാഴ്ചയായി ഒന്നും ചെയ്യാതെ ഒരേ ഇരിപ്പിരുന്ന് മടുപ്പായി. അമ്മയുടെയും സെലിന്റെയും അമിത പരിചരണം പലപ്പോഴും അസഹനീയമാണ്. പക്ഷേ, അവരോടും പറയാൻ കഴിയില്ല. പറഞ്ഞിട്ടും കാര്യമില്ല. സ്നേഹവും…

    6 min
  2. ദേഷ്യം സഹിക്കാനാവാതെ ലാപ്‌ടോപ് എറിഞ്ഞു പൊട്ടിച്ചു - ബോഗി നമ്പർ 14 - അധ്യായം: അറുപത്തിയേഴ് - E-novel | Boggie N…

    ഇതൊരാശുപത്രിയാണ്! കണ്ണ് തുറന്നപ്പോൾ ആദ്യം കാണുന്നത് കയ്യിലെ ഡ്രിപ്പാണ്. ചുറ്റുംനോക്കി, തൊട്ടരികിലെ ബെഡിൽ സെലിനും അമ്മയുമുണ്ട്. നാട്ടിലാണോ? എന്താണ് എനിക്ക് പറ്റിയത്? ഓർത്തെടുക്…

    3 min
  3. സെലിനെ ഉപദ്രവിച്ചു, ലാലുച്ചേട്ടനോട് വഴക്കിട്ടു - ബോഗി നമ്പർ 14 - അധ്യായം: അറുപത്തിയാറ് - E-novel | Boggie Numb…

    സെലിൻ എന്നെ വീണ്ടും ആശ്വസിപ്പിക്കാൻ വന്നെങ്കിലും അവളെയും പിടിച്ചു തള്ളി. അതിന്റെ ശക്തിയിൽ വാതിലിൽ തലയടിച്ച് അവൾ വീണു. അതുകണ്ട് വേലണ്ണൻ കത്തുന്നൊരു നോട്ടം നോക്കി. അയാളെന്നെ തല്ലി…

    5 min
  4. തിരക്കിൽ അവളെ പലപ്പോഴും മറന്നു പോകുന്നു - ബോഗി നമ്പർ 14 - അധ്യായം: അറുപത്തിയഞ്ച് - E-novel | Boggie Number 14…

    ടേബിൾ ലാമ്പ് ഓഫ് ചെയ്ത്, സെലിനെ കെട്ടിപ്പിടിച്ചു കിടന്നു. അവളെയിങ്ങനെ പിന്നിലൂടെ കെട്ടിപ്പിടിച്ചുള്ള കിടപ്പിന് വല്ലാത്തൊരു സുഖമുണ്ട്. എല്ലാ ഭാരങ്ങളുമിറക്കി വെക്കാവുന്നൊരു ചുമടുതാ…

    7 min
  5. ട്രെയിനിന്റെ രണ്ടു ലോക്കോപൈലറ്റുമാരിൽ ഒരാളെ നേരിൽ കണ്ടു - ബോഗി നമ്പർ 14 - അധ്യായം: അറുപത്തിനാല് - E-novel |…

    അശ്വന്ത് തട്ടിവിളിച്ചപ്പോഴാണ് അതിൽ നിന്നും പുറത്തുകടക്കാൻ കഴിഞ്ഞത്. വേലണ്ണനെയും ഒപ്പം കൂട്ടി ഞങ്ങൾ സഖാവ് സുഗതന്റെ വീട്ടിലേക്ക് പുറപ്പെട്ടു. രാത്രി എട്ടരകഴിഞ്ഞേയുള്ള എന്നിട്ടും നവം…

    3 min
  6. വിളിക്കാതെ വരുന്ന അതിഥിയല്ല മരണം - ബോഗി നമ്പർ 14 - അധ്യായം: അറുപത്തിമൂന്ന് - E-novel | Boggie Number 14 | Riha…

    ഉച്ചയോടെയാണ് ലാലുച്ചേട്ടന്റെ ഫ്ലാറ്റിൽ നിന്നും ഇറങ്ങിയത്. ലാലുച്ചേട്ടൻ ഇന്ന് വൈകിട്ട് തൃച്ചിയിലേക്ക് പോവുകയാണ്. കൂടെ അഭിയും ആർട്ട് ഡയറക്ടർ സലീമിക്കയുമുണ്ട്. ഞങ്ങൾ നേരെ മരടിലേക്കാ…

    6 min
  7. നേരിട്ട അപമാനം മറക്കാൻ കഴിയുന്നില്ല - ബോഗി നമ്പർ 14 - അധ്യായം: അറുപത്തിരണ്ട് - E-novel | Boggie Number 14 | Ri…

    എത്രയോ നാളത്തെ സ്വപ്നമായിരുന്നു സിനിമ. അത് സംഭവിക്കുമെന്നുറപ്പായപ്പോൾ മറ്റാരെക്കാളുമേറെ സന്തോഷിച്ചതാണ്. പക്ഷേ, ഇന്ന് എല്ലാ പ്രതീക്ഷകളും അവസാനിച്ചു. ആത്യന്തികമായി സിനിമ സംവിധായകന…

    6 min
  8. സംവിധായകനും നിര്‍മാതാവും തമ്മിൽ തർക്കം - ബോഗി നമ്പർ 14 - അധ്യായം: അറുപത്തിയൊന്ന് - E-novel | Boggie Number 14…

    കാറിന്റെ താക്കോൽ സെക്യൂരിറ്റിക്കാരന് കൊടുക്കുമ്പോഴാണ് ലാലുച്ചേട്ടനതു പറഞ്ഞത്. താക്കോൽ കൊടുത്തതിനുശേഷം ഞങ്ങൾ ലോബിയിലേക്ക് നടന്നു. ഗൗരിയും മറ്റുള്ളവരും ഇവിടെയുണ്ട്. ഞങ്ങളെ കണ്ട…

    9 min
  9. അമൻ കുമാർ എന്ന ചിലങ്കാധിപൻ!

    എന്റെ കാലിലെ ഈ ചിലങ്ക ഒന്നഴിച്ചു തരാമോ?ജോധ്പൂരിലെ ഒട്ടകപ്പുരയിൽ നിൽക്കെ അമൻ കുമാർ എന്ന ഒട്ടകത്തിന്റെ ആവശ്യം എനിക്കു വല്ലാതെ റൊമാന്റിക്കായി തോന്നി. പഴയൊരോർമ ചൂളംവിളിക്കുന്നു; മധുര എ…

    9 min
  10. അവസാന മീറ്റിങ്ങിനായി യാത്ര പുറപ്പെട്ടു - ബോഗി നമ്പർ 14 - അധ്യായം: അറുപത് - E-novel | Boggie Number 14 | Rihan…

    കാതറിനെ കാണേണ്ട ദിവസമാണിന്ന്. രാവിലെ മുതലൊരു സുഖക്കുറവുണ്ട്. ഇന്നലെ രാത്രിയിൽ ലാലുച്ചേട്ടൻ വിളിച്ചിരുന്നു. ഉച്ചയോടെ കൊച്ചിയിലുള്ള അങ്ങേരെ ഫ്ലാറ്റിലേക്ക് ചെല്ലാനാണ് പറഞ്ഞത്. വൈകി…

    5 min
  11. ബോഗികൾ വലിയ ശബ്ദത്തോടെ കായലിലോട്ട് വീണു - ബോഗി നമ്പർ 14 - അധ്യായം: അമ്പത്തിയൊൻപത് - E-novel | Boggie Number…

    ഇന്നലെ ഒത്തിരി വൈകിയാണ് കിടന്നത്. സെലിൻ വിളിച്ചുണർത്തിയില്ലേല്‍ ഈ നേരത്തും എഴുന്നേൽക്കില്ലായിരുന്നു. സമയം 9 കഴിഞ്ഞു. ലാലുച്ചേട്ടൻ പട്ടാമ്പിയിലേക്ക് പോവാനുള്ള ഒരുക്കത്തിലാണ്. രണ്ടു…

    5 min
  12. തിരിച്ചറിവ് അസ്വസ്ഥനാക്കുന്നു - ബോഗി നമ്പർ 14 - അധ്യായം: അമ്പത്തിയെട്ട് - E-novel | Boggie Number 14 | Rihan R…

    ഇന്ന് മുഴുവൻ ഇതുവരെ എഴുതിയ സ്ക്രിപ്റ്റിൽ ഇരിക്കാമെന്നാണ് പറഞ്ഞിരിക്കുന്നത്. അതു കേട്ടതുമുതൽ എന്തോ വല്ലാത്തൊാരു ആധിയുണ്ട്. ശരിക്ക് ഉറങ്ങിയതു പോലുമില്ല. അല്ലെങ്കിലും ഇതെഴുതാൻ തുടങ…

    8 min
  13. എഴുതുകയെന്നതു മാത്രമാണ് എന്റെ ജോലി - ബോഗി നമ്പർ 14 - അധ്യായം: അമ്പത്തിയേഴ് - E-novel | Boggie Number 14 | Rih…

    രാത്രിയിൽ കുറേനേരം സെലിന്റെ ഉപദേശമായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ എല്ലാ കാര്യങ്ങൾക്കും ക്ഷമപറഞ്ഞു, ഇനിയങ്ങിനെയൊന്നും ചെയ്യില്ലെന്ന് അവൾക്ക് അമ്മയുടെ പേരിൽ സത്യം ചെയ്ത്, വാക്കുക…

    6 min
  14. മൂന്ന് ദിവസം കൊണ്ട് തിരക്കഥ തീരില്ല- ബോഗി നമ്പർ 14 - അധ്യായം: അമ്പത്തിയാറ് - E-novel | Boggie Number 14 | Riha…

    കൊല്ലത്ത് മടങ്ങിയെത്തുമ്പോൾ സമയം ഒമ്പതര കഴിഞ്ഞു. സെലിനൊട്ടും അടുക്കുന്നില്ല. തീവണ്ടിയിലിരുന്ന് കുറേ ക്ഷമ പറഞ്ഞതാണ്. എന്നിട്ടും അവളുടെ മനസ് മാറിയിട്ടില്ല. മാത്രമല്ല, വീട്ടിൽ നിന്…

    5 min
  15. ഖലാസികളുടെ വീരകൃത്യങ്ങൾ- ബോഗി നമ്പർ 14 - അധ്യായം: അമ്പത്തിയഞ്ച് - E-novel | Boggie Number 14 | Rihan Rashid |…

    ആറുമണിയായി ഉറങ്ങുമ്പോൾ. എന്നിട്ടും ഏഴരയ്ക്ക് അച്ഛൻ വന്നു വിളിച്ചപ്പോൾ എഴുന്നേറ്റു. മുറിയിൽ നിന്നും പുറത്തിറങ്ങി ഒന്നു ഫ്രഷായപ്പോൾ അച്ഛൻ കാപ്പി തന്നു. അതു കുടിച്ചിരിക്കെ സെലിനും…

    9 min
  16. സിനിമയുടെ തിരക്കിനിടയിൽ എല്ലാവരെയും മറന്ന് പോകുന്നു- ബോഗി നമ്പർ 14 - അധ്യായം: അമ്പത്തിനാല് - E-novel | Boggie…

    “ഇങ്ങൾ രണ്ടാളും കുറച്ചീസം ഈടെണ്ടാവോ?” ഭക്ഷണം കഴിക്കുമ്പോഴാണ് അമ്മയുടെ ചോദ്യം.“ഒണ്ടാവുമെന്നേ..” സെലിനിത് എന്തുധൈര്യത്തിന്റെ പുറത്താണ് പറഞ്ഞതെന്നാണ് ഞാനോർക്കുന്നത്. തിങ്കളാഴ്ച ഉച…

    7 min
  17. ഖലാസികളെ തേടിയുള്ള യാത്ര - ബോഗി നമ്പർ 14 - അധ്യായം: അമ്പത്തിമൂന്ന് - E-novel | Boggie Number 14 | Rihan Rashid…

    നാട്ടിലേക്കുള്ള യാത്രയ്ക്കായി റെയിൽവെസ്റ്റേഷനിലേക്ക് എത്തിയപ്പോഴാണ് തീവണ്ടി അരമണിക്കൂർ ലേറ്റാണെന്നു അറിഞ്ഞത്. കോച്ച് ചാർട്ടിൽ നോക്കി എം 2 കോച്ചിന്റെ പൊസിഷൻ കണ്ടെത്തി. ഇവിടെയിര…

    8 min
  18. അച്ഛനോട് സഹായം ചോദിക്കാൻ മടി - ബോഗി നമ്പർ 14 - അധ്യായം: അമ്പത്തിരണ്ട് - E-novel | Boggie Number 14 | Rihan Ras…

    ചെന്നൈയിൽനിന്നും ഇടയ്കിടെ വിളിച്ച് എഴുത്തിന്റെ പുരോഗതി ലാലുച്ചേട്ടൻ അന്വേഷിക്കുന്നുണ്ട്. ഈയടുത്തായി ആളിച്ചരെ ദേഷ്യത്തിലാണ്. പലതവണ എന്നെ വഴക്കു പറഞ്ഞു. ഇന്നു രാവിലെ വിളിച്ചപ്പോൾ ഖ…

    6 min
  19. ട്രെയിനപകടത്തെ കുറിച്ചുള്ള സത്യം തേടി ഒരു സിനിമ - ബോഗി നമ്പർ 14 - അധ്യായം: അമ്പത്തിയൊന്ന് - E-novel | Boggie N…

    വീട്ടിലേക്ക് എത്തുന്നതിനു തൊട്ടുമുൻപ് ലാലുച്ചേട്ടനൊരു കോൾ വന്നു. കമൽ സാറായിരുന്നു. പുതിയ പടത്തിന്റെ എഡിറ്റിങ് സംബന്ധിച്ചുള്ള വർക്കിന് ചെന്നൈയിലേക്ക് പോവാനായിരുന്നത്. ഞങ്ങളെ വീട…

    6 min
  20. അപകടവിവരം അറിഞ്ഞ് ക്യാമറയുമായി സംഭവസ്ഥലത്തേക്ക്- ബോഗി നമ്പർ 14 - അധ്യായം: അമ്പത് - E-novel | Boggie Number 14…

    ഇതുവരെ എഴുതിയതെല്ലാം ഇന്നലെയാണ് സെലിൻ പരിഭാഷപ്പെടുത്തി കഴിഞ്ഞത്. കാതറിൻ തന്നെ മെയിൽ ഐഡിയിലേക്ക് അത് രാത്രിയോടെ മെയിൽ ചെയ്തു. അവരെല്ലാവരും കനേഡിയൻ കമ്പനിയുടെ മറ്റേതോ വർക്കുമായി ബന…

    9 min
Nothing playing
0:00 / 0:00