വ്യത്യസ്ത തൊഴില്‍ മേഖലകളില്‍ ജോലി ചെയ്യുന്നവരുടെ ജീവിതാനുഭവങ്ങള്‍: ഹോസ്റ്റ്: നിലീന അത്തോളി
Latest episodes
-
1 h 58
പൈലറ്റിന് കിട്ടുന്ന ഉയര്‍ന്ന ശമ്പളം ആകാശത്തെ ആ രണ്ട് സെക്കന്‍ഡ് റിസ്‌കിനാണ്' | Service Story of a Pilot
നൂറുകണക്കിന് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കി ആകാശസീമകളില്‍ കൃത്യതയോടെ ചുമതല നിര്‍വ്വഹിക്കുന്നവരാണ് പൈലറ്റുമാര്‍. അതീവശ്രദ്ധയും ദീര്‍ഘവീക്ഷണവും ആവശ്യപ്പെടുന്ന ജോലി കൃത്യമായി നിര്‍വഹ…
-
34 min
65000 കിലോമീറ്റര്‍ റോഡ്, 1000 പാലങ്ങള്‍, പട്ടാളം പണിത റോഡുകള്‍ | BRO
സൈനിക മുന്നേറ്റങ്ങളെ സഹായിക്കുന്ന ഗതാഗത സംവിധാനങ്ങളൊരുക്കുന്ന സേനയുടെ പ്രത്യേക വിഭാഗമാണ് ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍. സേനയ്ക്ക് മുന്‍പേ തന്ത്രപ്രധാന മേഖലകളിലെത്തി റോഡും പാലവും…
-
45 min
അന്തര്‍വാഹിനിക്കുള്ളിലെ അറിയാക്കഥകള്‍ | Submarine Captain
എന്തിനാണ് വന്‍ ശക്തികള്‍ ലോകത്തിലെ പല ഭാഗങ്ങളിലായി അന്തര്‍വാഹിനികളെ വിന്യസിച്ചിരിക്കുന്നത്. ആര്‍ട്ടിക്കിനടയിലെ മഞ്ഞുപാളിക്കടിയില്‍ മുങ്ങിക്കപ്പലുകളൊളിപ്പിച്ചിട്ടുണ്ടോ. മുങ്ങികപ്…
-
1 h 00
കൈ മാറ്റിവയ്ക്കുന്ന ഡോക്ടര്‍ അനുഭവം പറയുന്നു | Plastic surgeon
വെപ്പുകൈയ്യെ മാത്രം ആശ്രയിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ വിധിച്ചവര്‍ക്കുമുന്നില്‍ പ്രതീക്ഷയുടെ നാളമായ ഒരു ഡോക്ടറുണ്ട് ഇങ്ങു കേരളത്തില്‍. ഇന്ത്യയിലെ ആദ്യത്തെ കൈമാറ്റിവെക്കല്‍…
-
1 h 05
കാടിനുള്ളിലെ കഥകള്‍ അത്ഭുതങ്ങള്‍ കാട്ടറിവുകള്‍: ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ പറയുന്നു
38000 ചതുരശ്ര കിലോമീറ്റ വിസ്തീര്‍ണമുള്ള കേരളത്തിന്റെ 29 ശതമാനവും കാടാണ്... 16 വന്യജീവി സങ്കേതങ്ങളും 7 ദേശീയ ഉദ്യോനങ്ങളും ഉള്ള കേരളത്തിന്റെ അത്രയും പ്രധാനപ്പെട്ട ഭരണവിഭാഗമാണ് വനം വ…
-
58 min
കടലിലെ അദ്ഭുത കഥകളുമായി മറൈന്‍ ബയോളജിസ്റ്റ് | Marine Biologist
ബഹിരാകാശത്തെയും ഗ്രഹങ്ങളെയും പഠിച്ചപോലെ കടലിനെ നമ്മള്‍ അറിഞ്ഞിട്ടില്ല. സമുദ്രാടിത്തട്ടിന്റെ 90 ശതമാനവും മനുഷ്യന് അജ്ഞമാണ്. കടലിലെ അദ്ഭുത ജീവജാലങ്ങള്‍, തിമിംഗിലത്തേക്കാള്‍ വലിയ ജീവി…
-
47 min
ജോലി ചായരുചിക്കല്‍ ഒരു ടീ ടേസ്റ്ററുടെ കഥ | Tea Taster
ദിവസം നൂറുകണക്കിന് കപ്പ് ചായ രുചിച്ച് ചായപ്പൊടിയുടെ ഗുണനിലവാരം ഉറപ്പാക്കുന്നവരാണ് ടീ ടേസ്റ്റര്‍മാര്‍... നാവും അതിന്റെ രുചി വൈഭവവുമാണ് തൊഴിലില്‍ അവരെ പിടിച്ചു നിര്‍ത്തുന്നത്.. എങ്ങന…
-
49 min
ആന കൊമ്പില്‍ കോര്‍ത്തു കുത്തി മലര്‍ത്തി' | ഒരു ആന പാപ്പാന്റെ ജീവിതം |Elephant Mahout
കരയിലെ ഏറ്റവും ശക്തനായ ജീവിയാണ് ആന. ആ ആനയെ മെരുക്കി മറുതിയില്‍ നിര്‍ത്തുന്നവരാണ് പാപ്പാന്‍മാര്‍. തികഞ്ഞ പ്രാഗത്ഭ്യവും പരിശീനവും വേണ്ട ആ തൊഴിലില്‍ കഴിഞ്ഞ 50 വര്‍ഷമായി വിജയനുണ്ട്. 25…
-
44 min
ഒരു നാവികസേന ഹെലികോപ്റ്റര്‍ പൈലറ്റിന്റെ ജീവിതം | Navy Helicopter Pilot
2018ലെ മഹാപ്രളയത്തില്‍ ഒറ്റപ്പെട്ടുപോയ 25-ലധികം ആളുകളെ ഹെലികോപറ്ററില്‍ ഒറ്റ ട്രിപ്പില്‍ സകല റിസ്‌കുകളുമെടുത്ത് രക്ഷിച്ച ഒരാളുണ്ട്. നാവിക സേനാ ഹെലികോപ്റ്റര്‍ കാപ്റ്റനായിരുന്ന പി രാജ…
-
49 min
കളിക്കളത്തില്‍ ഒരു അമ്പയറുടെ ജീവിതം | Service Story |Ananthapadmanabhan
കളിക്കാരേക്കാള്‍ കൂടുതല്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ സമയം ചിലവഴിക്കുന്നവരാണ് അമ്പയറര്‍മാര്‍. പല നിര്‍ണ്ണായക കളികളിലെയും ഗതി നിര്‍ണ്ണയിക്കുന്നതിലും ജയപരാജയങ്ങളുടെ രാശി മാറ്റുന്നതിലും പ…
-
34 min
ബലാത്സംഗം ഇരുട്ടു മുറിയില്‍ അതിജീവിതയ്ക്ക് തുണയായി രേഖാചിത്രം | SKETCH ARTIST
ആളെ തിരിച്ചറിയാതെ വഴിമുട്ടിയ പല കേസുകള്‍ക്കും തുമ്പുണ്ടാക്കി കൊടുക്കുന്നതില്‍ വലിയ പങ്കു വഹിച്ചവരാണ് കേരളത്തിലെ രേഖാചിത്രകലാകാരന്‍മാര്‍. നമുക്കേറ്റവും പരിചിതരായ മാതാപിതാക്കളുടെ കണ്…
-
42 min
കട്ടശേഷം കട്ടിലിനടിയില്‍ കള്ളന്‍ കിടന്നുറങ്ങി പിന്നാലെയെത്തി പോലീസ് നായ | Service Story By Nileena Atholi
കുറ്റകൃത്യങ്ങളുണ്ടാകുമ്പോള്‍ കേസിന് തുമ്പുണ്ടാക്കാന്‍ പോലീസ് ആശ്രയിക്കുന്നത് ശ്വാനന്‍മാരെയാണ്. കൊലപാതകങ്ങള്‍, മോഷണങ്ങള്‍ തുടങ്ങി നിരവധി കുറ്റകൃത്യങ്ങളാണ് മണം പിടിച്ചെത്തി ഡോഗ് സ്വാ…
-
36 min
കാട്ടില്‍ എങ്ങനെ പെരുമാറണം; ആനയ്ക്കും കടുവയ്ക്കും കരടിയ്ക്കും മുന്നില്‍ | Service Story By Nileena Atholi
കരടിക്കു മുന്നില്‍ ചത്ത പോലെ കിടന്നാല്‍ രക്ഷപ്പെടുമെന്ന കഥ ചെറുപ്പം മുതല്‍ നമ്മളെല്ലാം കേട്ടു ശീലിച്ചിട്ടുള്ളതാണ്. പക്ഷെ എത്രത്തോളം യുക്തിപരമാണ് ആ കഥ. അതുപോലെ മറ്റൊന്നാണ് കരടിക്ക്…
-
42 min
കട്ടശേഷം കട്ടിലിനടിയില്‍ കള്ളന്‍ കിടന്നുറങ്ങി പിന്നാലയെത്തി പോലീസ് നായ | Police Dog Squad
കുറ്റകൃത്യങ്ങളുണ്ടാകുമ്പോള്‍ കേസിന് തുമ്പുണ്ടാക്കാന്‍ പോലീസ് ആശ്രയിക്കുന്നത് ശ്വാനന്‍മാരെയാണ്. കൊലപാതകങ്ങള്‍, മോഷണങ്ങള്‍ തുടങ്ങി നിരവധി കുറ്റകൃത്യങ്ങളാണ് മണം പിടിച്ചെത്തി ഡോഗ് സ്വാ…
-
38 min
വിഷം പാനം ചെയ്ത പരമശിവന്‍മാരാണ് ജയില്‍ ഉദ്യോഗസ്ഥര്‍: ഒരു ജയിലറുടെ സര്‍വീസ് ജീവിതം | Life As a Jailer
ജയിലിനകം എന്നത് സിനിമകളിലൂടെ മാത്രം നമുക്ക് കണ്ടും കേട്ടും പരിചയമുള്ള ഒരു ലോകമാണ്. അന്തേവാസികള്‍ തമ്മിലുള്ള അടിപിടികള്‍, ജയില്‍ ചാട്ടം, ആത്മഹത്യകള്‍ എന്നിങ്ങനെയെല്ലാം ചേര്‍ന്ന സംഘര…
-
29 min
ട്രെയിന്‍ 120 കി.മി വേഗതയില്‍ ട്രാക്കില്‍ പൂക്കള്‍ പറിച്ചുകൊണ്ടിരുന്ന കുട്ടി | Life Of a Loco Pilot
മലയാളികളുടെ ജീവിതവുമായി ചേര്‍ന്നു നില്‍ക്കുന്ന സംവിധാനമാണ് റെയില്‍വേയും തീവണ്ടിയും. വലിയൊരു വിഭാഗം മലയാളികള്‍ പൊതുഗതാഗത്തിനായി നിത്യേനയെന്നോണം ആശ്രയിക്കുന്ന പൊതുഗതാഗത മാര്‍ഗമാണ് തീ…