podcasts.eu.org

Minnaminni kathakal | Malayalam Stories For Kids | Mathrubhumi Podcast

by Mathrubhumi · 223 episodes

KidsFamily

Website ↗ More by author

കൊച്ചുകൂട്ടുകാര്‍ക്ക് ഇഷ്ടപ്പെടുന്ന ഒട്ടേറെ കഥകളുമായി ഇത് അച്ചുവിൻ്റെ കൊച്ചു ലോകം. നല്ല നല്ല കഥകള്‍ കേള്‍ക്കാന്‍ ഇഷ്ടമുള്ള കുട്ടികള്‍ക്കായി ഒരുപാട് നല്ല കഥകള്‍ പറഞ്ഞു തരാന്‍ മിന്നാമിന്നിക്കഥകളിലൂടെ അച്ചു എത്തിക്കഴിഞ്ഞു...Malayalam bed time stories for kids

Latest episodes

  1. പൂക്കളിലെ റാണി | മിന്നാമിന്നിക്കഥകൾ | Bedtime Stories

    4 min
  2. ലഡ്ഡു കുട്ടപ്പന്മാർ | മിന്നാമിന്നിക്കഥകൾ | Bedtime Stories

    3 min
  3. ബോറടി മാറ്റിയ ആട് | മിന്നാമിന്നിക്കഥകൾ | Bedtime Stories

    3 min
  4. ഠിപ്പനും ഡിണ്ടനും | മിന്നാമിന്നിക്കഥകൾ | Bedtime Stories | Mathrubhumi Podcast

    ടിപ്പൻ കരടിയും ഡിണ്ടൻ കരടിയും നല്ല കൂട്ടുകാരാണ്. ഒരു ദിവസം രണ്ടുപേർക്കും കൂടി ഒരു തേൻകൂട് കിട്ടി. പക്ഷേ, പിറ്റേന്ന് തേൻകൂടുമായി വരാമെന്ന് പറഞ്ഞ ടിപ്പനെ കാത്തിരുന്ന ഡിണ്ടന് സംഭവിച്ച…

    3 min
  5. ജാക്ക് ആൻഡ് ജിൽ | മിന്നാമിന്നിക്കഥകൾ | Bedtime Stories

    ജാക്കും ജില്ലും എന്ന രണ്ട് മേഘക്കുട്ടികളുടെ പാട്ടും കളിയും മഴയുടെ അത്ഭുതങ്ങളും ചേർന്നൊരു രസകരമായ മിന്നാമിന്നിക്കഥ. നിർമ്മാണം & അവതരണം : ആർ ജെ അച്ചൂശബ്ദ മിശ്രണം : സുന്ദർ എസ്

    4 min
  6. പാട്ടുകാരൻ നീലൻ | മിന്നാമിന്നിക്കഥകൾ | Bedtime Stories

    4 min
  7. ചേന ചേട്ടനും തക്കാളി സുന്ദരികളും | മിന്നാമിന്നിക്കഥകൾ | Bedtime Stories

    രൂപത്തിന്റെ പേരിൽ ആരെയും കളിയാക്കരുതെന്നും യഥാർഥ സൗന്ദര്യം മനസ്സിലാണെന്നും ഓർമിപ്പിക്കുന്ന രസകരമായ മിന്നാമിന്നി കഥ — ചേന ചേട്ടനും തക്കാളി സുന്ദരികളും.നിർമ്മാണം & അവതരണം : ആർ ജെ അച്…

    4 min
  8. മഴ വന്നപ്പോൾ | മിന്നാമിന്നിക്കഥകൾ | Bedtime stories

    മഴ കണ്ടാൽ ഓടണോ, അതോ കുറച്ചുനേരം കാത്തുനിൽക്കണോ? 🌧️പഞ്ചസാരയും പപ്പടവുമായി വീട്ടിലേക്ക് മടങ്ങിയ അപ്പുണ്ണിക്കും അമ്മിണിക്കും മുന്നിൽ പെട്ടെന്ന് പെരുമഴ! ഓടിയെത്തിയപ്പോഴേക്കും കയ്യിലുണ്…

    4 min
  9. മീനുകളും വാൽമാക്രികളും | മിന്നാമിന്നിക്കഥകൾ | Bedtime Stories

    മീനുകളോടൊപ്പം നീന്തി നടന്ന ആ കുഞ്ഞുങ്ങൾ ശരിക്കും മീനുകൾ തന്നെയാണോ? 🐟👀ദിവസങ്ങൾ കഴിഞ്ഞപ്പോൾ അവരുടെ ശരീരത്തിൽ ചില മാറ്റങ്ങൾ കണ്ടുതുടങ്ങി... കൈകളും കാലുകളും വളരുന്നു! 😮 മീനമ്മ പറഞ്ഞ സത…

    4 min
  10. കിട്ടുവും മിട്ടുവും | മിന്നാമിന്നിക്കഥകൾ | Bedtime Stories

    Teaches children the importance of doing tasks on time and avoiding laziness., Features the story of two brothers, Kittu and Mittu, and pumpkin seeds given by their grandfather., H…

    3 min
  11. മുത്തുവിന്റെ ഓണം | മിന്നാമിന്നിക്കഥകൾ | Bedtime Stories For Kids

    എല്ലാവരും ഓണാഘോഷത്തിന്റെ തിരക്കിൽ… പക്ഷേ മുത്തുക്കരടി മുത്തു മാത്രം ഗുഹയ്ക്കുള്ളിൽ ഒറ്റയ്ക്ക്. 🐻🌸കാലിന് പരുക്കേറ്റതിനാൽ പുറത്തിറങ്ങാൻ കഴിയാതെ മുത്തുവിന് കൂട്ടുകാരുടെ ഓണാഘോഷം ദൂരെ ന…

    3 min
  12. ജംബുവിന്റെ ഊഞ്ഞാലാട്ടം | മിന്നാമിന്നിക്കഥകൾ | Bedtime Stories

    ജില്ലുക്കുരങ്ങൻ ഊഞ്ഞാലാടുന്നത് കണ്ടപ്പോൾ ജംബുവിനും തോന്നി… എനിക്കും വേണം ഒരു ഊഞ്ഞാൽ! 🐘🌿പക്ഷേ ജംബുവിന്റെ ഭാരം താങ്ങാൻ കാട്ടിലെ വള്ളികൾക്കാകുമോ? ആദ്യം ശ്രമിച്ച വള്ളികളെല്ലാം പണി കൊടു…

    4 min
  13. പപ്പട പരമു | മിന്നാമിന്നിക്കഥകൾ | Bedtime Stories

    പപ്പടം പരമു ഉണ്ടാക്കിയ പപ്പടങ്ങൾ വെയിലത്ത് ഉണക്കാനിട്ടു. ഒന്നും രണ്ടുമല്ല, 100 പപ്പടങ്ങൾ! പായയിൽ സ്ഥലമില്ലാതായപ്പോൾ വീട്ടിന്റെ ഓട്ടിൻപുറത്തും പപ്പടങ്ങൾ നിരത്തി.നല്ല വെയിലിൽ പപ്പടങ്…

    3 min
  14. തത്തകളും മരംകൊത്തിയും | മിന്നാമിന്നിക്കഥകൾ | Malayalam Bedtime Stories For Kids

    ചക്ക പഴുത്തു… പക്ഷേ പൂമണിക്കും കിങ്ങിണിക്കും ഒരു കഷണം പോലും കിട്ടുന്നില്ല! 🦜🍈മരത്തിന്റെ കൊമ്പിലെ പൊത്തിലാണ് രണ്ട് തത്തകളുടെയും വീട്. മുന്നിൽ നിറയെ ചക്കകൾ. പക്ഷേ ചക്ക പഴുത്താൽ കുരങ്…

    4 min
  15. കുട്ടനുറുമ്പും എട്ടുകാലിയും | മിന്നാമിന്നിക്കഥകൾ |Bedtime Stories

    സ്വന്തം കഴിവിൽ അമിതമായ വിശ്വാസം… മുന്നിൽ ഒരു മുന്നറിയിപ്പ്… പിന്നെ എന്ത് സംഭവിച്ചു? 🐜🕷️ഒരു ഉറുമ്പും ചിലന്തിയും തമ്മിലുള്ള സൗഹൃദത്തിലൂടെയാണ് ഈ രസകരമായ കഥ തുടങ്ങുന്നത്. എന്നാൽ, ഒരാളു…

    4 min
  16. പെൻസിലും റബ്ബറും | മിന്നാമിന്നിക്കഥകൾ | Bedtime Times

    വരയ്ക്കാൻ തുടങ്ങിയപ്പോൾ എല്ലാം നന്നായിരുന്നു. പക്ഷേ, അപ്രതീക്ഷിതമായി സംഭവിച്ച ഒരു കാര്യം പെൻസിലിനെ ആകെ വിഷമത്തിലാക്കി. അവൻ വരച്ച വരകൾക്ക് എന്താണ് സംഭവിച്ചത്? അപ്പോഴാണ് റബ്ബർ ഒരു സഹ…

    3 min
  17. അമ്മ തത്തയും കുഞ്ഞി തത്തയും | മിന്നാമിന്നിക്കഥകൾ | Bedtime Stories

    അമ്മ പറഞ്ഞത് കേൾക്കാതിരുന്നാൽ എന്ത് സംഭവിക്കും?പറക്കാൻ പഠിച്ചുതുടങ്ങിയ കുഞ്ഞിത്തത്ത... സ്നേഹത്തോടെ ഉപദേശിക്കുന്ന അമ്മത്തത്ത... പക്ഷേ അമ്മയുടെ വാക്കുകൾ കേൾക്കാൻ കുഞ്ഞിത്തത്ത തയ്യാറല…

    3 min
  18. പഴത്തൊലി പണി തന്നേ... | മിന്നാമിന്നിക്കഥകൾ | Bedtime Stories

    അപ്പുണ്ണിയും അനുജത്തി അമ്മിണിയും കൂടി വീട്ടുമുറ്റത്ത് കളിക്കുകയായിരുന്നു . അപ്പോഴാണ് അമ്മ അവരെ കാപ്പി കുടിക്കാൻ വിളിച്ചത്.അപ്പുണ്ണിയും അമ്മിണിയും കളി മതിയാക്കി അടുക്കളയിലേക്ക് ഒറ്റ…

    3 min
  19. അപ്പുവിന്റെ പന്ത് | മിന്നാമിന്നിക്കഥകൾ | Bedtime Stories

    അപ്പുവും രാമുവും അയൽക്കാരായ കുട്ടികളായിരുന്നു. ഒരു ദിവസം അപ്പുവിന് അവന്റെ അമ്മാവൻ ഒരു നല്ല പന്ത് സമ്മാനമായിട്ട് നൽകി. അപ്പു ഉടനെ പന്തുമായി കളിക്കാൻ ഇറങ്ങി. രാമുവും ഒപ്പം കളിക്കാൻ ക…

    3 min
  20. കുട്ടിശ്ശങ്കരനും കിട്ടൻ കട്ടുറുമ്പും | മിന്നാമിന്നിക്കഥകൾ | Bedtime Stories

    വികൃതി കാട്ടി നടക്കുന്ന കുട്ടിക്കൊമ്പനായിരുന്നു കുട്ടിശ്ശങ്കരൻ. കുട്ടിശ്ശങ്കരൻ നല്ല ചുണക്കുട്ടൻ ആയിരുന്നു. കുട്ടിശ്ശങ്കരൻ ആനയുടെ ഒറ്റ ചങ്ങാതി ആയിരുന്നു കിട്ടൻ കട്ടുറുമ്പ്.കുട്ടിശ്ശ…

    4 min
Nothing playing
0:00 / 0:00