podcasts.eu.org

Manorama Children

by Manorama Online · 97 episodes

KidsFamilyStories

Website ↗ More by author

ഇനി കുട്ടിക്കഥകൾ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിലൂടെ Lets listen to stories for kids on Manorama Podcast For more - https://specials.manoramaonline.com/News/2023/podcast/index.html

Latest episodes

  1. പൂക്കി കണ്ട റഫ്ളേസ്യപ്പൂവ് | Malayalam Story for Kids | MKid | Pooki the Kitten & Flower Rafflesia​

    ആ കാട്ടിലെ കുഞ്ഞരുവിയുടെ കരയിലൂടെ നടക്കാൻ ഇറങ്ങിയതായിരുന്നു പൂക്കിപ്പൂച്ചയും അമ്മയും. ഇളം വെയിൽ കാഞ്ഞുകൊണ്ട് നടക്കാനിറങ്ങുന്നത് അവരുടെ വൈകുന്നേരപരിപാടികളിൽ പ്രധാനമായിരുന്നു. ചുറ്റു…

    4 min
  2. മൂഷികസ്ത്രീ വീണ്ടും മൂഷികസ്ത്രീ | Malayalam Story for Kids | MKid | ​Mooshikasthree

    അസാധാരണമായ ദിവ്യശക്തികളുള്ള ഒരു സന്യാസിയുണ്ടായിരുന്നു. അദ്ദേഹം നേടിയെടുത്ത സിദ്ധികളെല്ലാം മറ്റുള്ളവരെ സഹായിക്കാനാണ് ഉപയോഗിച്ചിരുന്നത്. ഒരു ദിവസം മുറ്റത്ത് വള്ളിപ്പടർപ്പുകൾക്കിടയിൽ…

    6 min
  3. കുസൃതിക്കാരൻ കുഞ്ഞൻ പാമ്പ് - MKid | Snake | Moral Story | Bedtime story

    കാറ്റാടിക്കാട്ടിലെ അത്തിമരത്തിന്റെ താഴത്തെ പൊത്തിലായിരുന്നു കുഞ്ഞൻ പാമ്പ് താമസിച്ചിരുന്നത്. ഉണ്ടക്കണ്ണും മിന്നുന്ന മേനിയുമൊക്കെയുള്ള അവൻ ഒരു കൊച്ചു സുന്ദരൻ തന്നെയായിരുന്നു. അത്തിമര…

    4 min
  4. തിത്തിമി മീനും മേഘവും - MKid | Fish | Moral Story | Bedtime story

    വലിയൊരു കാടിന്റെ ഒത്തനടുവിലായി കണ്ണാടി പോലെ തെളിഞ്ഞ ജലമുള്ള മനോഹരമായ ഒരു ചെറിയ കുളമുണ്ടായിരുന്നു. ആ കുളത്തിൽ 'തിത്തിമി' എന്നു പേരുള്ള ഒരു കുഞ്ഞു മീൻഉണ്ടായിരുന്നു. അവന്റെ ലോകം അതായി…

    3 min
  5. പറക്കും പാലവും സുപ്രു എന്ന സ്‌കൂട്ടറും | Malayalam Story for Kids | MKid | Suprru Scooter Story

    ഇത്തവണ നമ്മുടെ താരം സുപ്രു എന്ന നീല സ്കൂട്ടറാണ്. സുപ്രുവിനു ഒരു പ്രത്യേകതയുണ്ട്, അവന് ഒരിടത്ത് അടങ്ങിയിരിക്കാൻ കഴിയില്ല, എപ്പോഴും "സൂം... സൂം..." എന്ന് പറഞ്ഞ് ഓടിക്കൊണ്ടിരിക്കും. ക…

    4 min
  6. പാട്ട് മറന്ന കുയിൽ!- MKid | Cuckoo | Bedtime story

    കാട്ടിനുള്ളിലെ വലിയൊരു പൂമര കൊമ്പിൽ, മനോഹരമായി പാട്ടുപാടുന്ന ഒരു കുഞ്ഞു കുയിലുണ്ടായിരുന്നു. അവളുടെ മധുരശബ്ദം കേട്ട് ഇലകൾ നൃത്തം ചെയ്യുകയും കാട്ടിലെ സകല ജീവികളും സങ്കടങ്ങൾ മറന്ന് ആ…

    2 min
  7. തമ്പുവും ആകാശത്തെ വെള്ളപ്പന്തും! - MKid | Thambu | Bedtime story

    കാറ്റാടി കാട്ടിലെ കുസൃതിക്കാരൻ ആനക്കുട്ടിയായിരുന്നു തമ്പു. പകല സമയം മുഴുവൻ കൂട്ടുകാരോടൊപ്പം കളിച്ചുനടക്കുന്ന തമ്പുവിന് രാത്രിയായാൽ ഉറങ്ങാൻ വലിയ മടിയായിരുന്നു.ഒരു പൂർണ്ണചന്ദ്ര ദിനത്…

    3 min
  8. ചെമ്പരത്തിച്ചോട്ടിലെ പൂച്ചവീട് | Malayalam Kids Story | Jiji & Jinu | MKid

    അതൊരു പഴയ വീടായിരുന്നു. അവിടെ കുറേപേർ താമസിച്ചിരുന്നു. അവരിൽ ഒരാളായിരുന്നു ജിജിപ്പൂച്ച. അവളൊരു നല്ല പൂച്ചക്കുട്ടിയായിരുന്നു. ആ വീട്ടിലെ കുട്ടികൾക്ക് അവൾ ഒരു അനുജത്തിയെ പോലെയാ. രാവി…

    5 min
  9. മീട്ടുപ്പൂച്ചയുടെ പൂക്കിരീടം | Bedtime Story for Kids | MKID | Cat Story

    ആ റോഡിന് ഇരുവശത്തും കുറച്ചു വീടുകൾ ഉണ്ടായിരുന്നു. എല്ലാവർക്കും തിരക്കല്ലേ, ആരും നേരിട്ട് കാണാറുകൂടിയില്ല. വല്ലപ്പോഴും പുറത്തേക്കിറങ്ങുമ്പോൾ ആരെങ്കിലും പരസ്പരം കണ്ടാൽ കണ്ടു. മിണ്ടിയ…

    3 min
  10. നല്ല പല്ലിക്കുട്ടി | Bedtime Story for Kids | MKid

    ആകാശം മുട്ടുന്ന വലിയ കെട്ടിടത്തിലെ പന്ത്രണ്ടാം നിലയിലെ വീട്ടിൽ ഒരു പല്ലിക്കുട്ടിയുണ്ട്. ലേശം വികൃതിയാണ്. ബാൽക്കണിയിലെ തുളസിച്ചെടിയുടെ ഇല കടിച്ചു മുറിക്കുക, കൂട്ടുകൂടാൻ വരുന്ന പൂമ്പ…

    4 min
  11. തമ്പുവിനെ പേടിപ്പിച്ച കൊച്ചുപൂച്ച! - MKid | Thambu | Kochu Poocha | Bedtime story

    കാറ്റാടി കാട്ടിലെ കുഞ്ഞുറുമ്പുകളോട് കളിച്ച്, ആറ്റുതീരത്തെ വെള്ളമൊക്കെ തെറിപ്പിച്ച് നടക്കുകയായിരുന്നു നമ്മടെ തമ്പുക്കുട്ടൻ. വൈകുന്നേരമായിട്ടും തമ്പു കളി നിർത്തി വീട്ടിൽ പോകുന്ന ലക്…

    2 min
  12. മിന്നുവിന്റെയും ക്രോക്കുവിന്റെയും കൂട്ടുകാരൻ - MKid | Minnu | Krokku | Bedtime story

    ഒരു അവധിദിവസം രാവിലെ മിന്നു ചെടികൾക്ക് വെള്ളമൊഴിക്കുകയായിരുന്നു. പെട്ടെന്നാണ് അവളോട് കുശലം പറയാൻ ക്രോക്കു എത്തിയത്. കുഞ്ഞു ചിറകുകൾ ഇളക്കി, കുസൃതിക്കണ്ണുകളോടെ പറന്നുവന്ന ക്രോക്കു മി…

    3 min
  13. മിടുക്കനായ റിയോ എന്ന ഓട്ടോറിക്ഷ | Malayalam Story for Kids | MKid | Bedtime story | Rio Autorickshaw

    വലിയ മലകൾക്കിടയിലുള്ള അരുവിക്കര' എന്ന ഗ്രാമത്തിൽ റിയോ എന്നൊരു കുട്ടി ഓട്ടോറിക്ഷ ഉണ്ടായിരുന്നു. റിയോയുടെ നിറം നല്ല കടും മഞ്ഞയായിരുന്നു. റിയോ ഭയങ്കര പാവമായിരുന്നു. വലിയ വണ്ടികളെ കാണു…

    4 min
  14. സിംഹംസുനിയുടെ ജിം | Bedtime Story for Kids | MKid

    ഇപ്പോൾ കാട്ടിൽ നല്ല തണുപ്പാണ്. രാവിലെ എഴുന്നേൽക്കാനും ഓടിച്ചാടി നടക്കാനുമൊക്കെ കാട്ടിലുള്ളവർക്ക് ലേശം മടിയുമുണ്ട്. ഇര തേടാൻ പോകുന്നവരും വെയില് കായാനിറങ്ങുന്നവരും പതുക്കെ ഉണർന്നുവരു…

    4 min
  15. മാന്ത്രിക കിണറും മുയൽക്കുഞ്ഞുങ്ങളും - MKid | Magical Well | Little Rabbits | Bedtime story

    പൗർണമി കാടിന്റെ അരികിൽ മിന്നുവെന്നും ചിന്നുവെന്നും പേരുള്ള രണ്ട് കുഞ്ഞ് മുയലുകൾ താമസിച്ചിരുന്നു. അവർ കൂട്ടുകാരായിരുന്നു. ഒരു ദിവസം അവർ പൂക്കളെയും ചിത്രശലഭങ്ങളെയും നോക്കി ഓടിക്കളിച്…

    2 min
  16. തമ്പുവും കുസൃതിയും- MKid | Thampu and His Pranks | Bedtime story

    കാറ്റാടി കാട്ടിൽ കാഴ്ചകൾ കണ്ട് നടക്കുകയായിരുന്നു തമ്പു ആനക്കുട്ടൻ. കണ്ണിൽ നിറയെ കുസൃതിയുമായി കാഴ്ചകൾ കണ്ട് ഇങ്ങനെ നടക്കുമ്പോൾ അതാ നിൽക്കുന്നു മിട്ടു മുയൽ... കഥ കേട്ടോളൂ Thampu, the…

    2 min
  17. തമ്പുക്കുട്ടനും മിന്നുക്കുട്ടിയും സ്കൂളിലേക്ക്! -- MKid | Minnu | Thambu | Moral Story

    രാവിലെ മുതലേ ആകാശത്ത് കരിമേഘങ്ങൾ ഉരുണ്ടുകൂടിയിരുന്നു. നോക്കിനിൽക്കെ 'ചറപറാ' എന്ന് മഴ പെയ്യാൻ തുടങ്ങി. സ്കൂളിൽ പോകാൻ തയ്യാറായി നിന്ന മിന്നുവിന് വിഷമമായി. പക്ഷേ, മഴ തോരുന്ന ലക്ഷണമേയി…

    2 min
  18. മുത്തശ്ശിയെ സഹായിച്ച മിന്നു! - MKid | Minnu | Moral Story

    ഒരു ദിവസം വൈകുന്നേരം മിന്നു സ്കൂൾ കഴിഞ്ഞ് വീട്ടിലേക്ക് നടന്നു വരികയായിരുന്നു. അന്നേരം ആകാശത്ത് കറുത്ത മേഘങ്ങൾ ഉരുണ്ടുകൂടുന്നുണ്ടായിരുന്നു. എപ്പോ വേണമെങ്കിലും കനത്ത ഒരു മഴ പെയ്യാം എ…

    3 min
  19. അങ്ങനെ മഴവില്ലുണ്ടായി | Bedtime Story for Kids

    അതൊരു മഴക്കാലമായിരുന്നു. വഴിയിലും പാടത്തും കുഞ്ഞു തോട്ടിലും വെള്ളം. കുറേ കുറേ വെള്ളം. നല്ല കറുത്ത റോഡിൻറെ ഇരുവശത്തും കെട്ടി നിൽക്കുന്ന വെള്ളത്തിലൂടെ ഓരോ വാഹനങ്ങൾ വേഗത്തിൽ പോകുമ്പോൾ…

    7 min
  20. കൊച്ചുപൂച്ചയെ രക്ഷിച്ച മിന്നു! - MKid | Minnu | Kochu Poocha

    ഒരു ദിവസം വൈകുന്നേരം മിന്നു സ്കൂൾ കഴിഞ്ഞ് വീട്ടിലേക്ക് നടന്നുവരുമ്പോൾ വഴിയരികിൽ നിന്ന് ഒരു പൂച്ചക്കുഞ്ഞിന്റെ ശബ്ദം കേട്ടു. അവൾ ചുറ്റും നോക്കി...ഒരു മരത്തിന്റെ ചുവട്ടിൽ തണുത്ത് വിറച…

    2 min
Nothing playing
0:00 / 0:00