podcasts.eu.org

CINE POD | MATHRUBHUMI

by Mathrubhumi · 28 episodes

TvFilm

Website ↗ More by author

Dive into movie magic, talks, reviews, and behind-the-scenes stories in short episodes. Lights, camera, Cinepod!" വരൂ... സിനിമകളെക്കുറിച്ച് കേൾക്കാം, സിനിമാ വിശേഷങ്ങളും കഥകളും വിശകലനങ്ങളും ആസ്വദിക്കാം. സിനിപോഡ് - സിനിമയ്ക്കായി ഇത്തിരിനേരം.

Latest episodes

  1. കാലമെത്ര കഴിഞ്ഞാലും പ്രായമാകാത്ത 'FRIENDS' | Friends series:

    ബോറടി മാറ്റാന്‍ കണ്ടുതുടങ്ങി പിന്നെ ജീവിതത്തില്‍ ഉടനീളം കൂടെ കൂടുന്ന ചില കലാസൃഷ്ടികളുണ്ട്. ആക്കൂട്ടത്തില്‍ മുന്‍നിരയില്‍ ഒരുപാടുപേര്‍ സ്ഥാനം നല്‍കിയ സീരിസാണ് FRIENDS. സിനിപോഡ് സിനി…

    15 min
  2. അന്ന് വിസ്മയം, ബ്രഹ്‌മാണ്ഡം... ഇന്ന് പരിഹാസങ്ങള്‍ ഷങ്കറിന് ഇതെന്തു പറ്റി, എന്നാണിനി തിരിച്ചുവരവ് | S. Shankar

    ഇന്ത്യന്‍ സിനിമയുടെ വിസ്മയം എന്ന് ശങ്കര്‍ സിനിമ ഒരു കാലത്ത് വിലയിരുത്തപ്പെട്ടിരുന്നു. തുടരെ ബ്രഹ്‌മാണ്ട ചിത്രങ്ങളിലൂടെ ശങ്കര്‍ ഞെട്ടിച്ചിരുന്ന കാലമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് ശങ്…

    12 min
  3. ത്രില്ലറും ഫാന്റസിയും ആക്ഷനും ഫണ്ണും, കളറായ ഓണസിനിമാക്കാലം | Onam Release Movies

    മലയാളസിനിമയുടെ തേരോട്ടം നടക്കുന്ന സുവര്‍ണ്ണവര്‍ഷമായി മാറിയിരിക്കുകയാണ് 2024. പാന്‍ ഇന്ത്യന്‍ റീച്ച് നേടുന്ന കാര്യത്തില്‍ മഞ്ഞുമ്മല്‍ ബോയ്സ് തുടങ്ങിവെച്ച ട്രന്റ്് ഇതാ ഈ ഓണക്കാലത്ത്…

    15 min
  4. കാലം കടന്ന് വിജയക്കൊടി; തിയേറ്റര്‍ നിറയ്ക്കുന്ന രണ്ടാം വരവുകള്‍ | re-release

    11 min
  5. 'എന്‍ നെഞ്ചില്‍ കുടിയിരുക്കും.....' പരിഹാസങ്ങള്‍ ആര്‍പ്പുവിളികളാക്കിയ 'രക്ഷകന്‍' : ദളപതി @ 50 | Actor Vijay tu…

    അപമാനങ്ങളും പരിഹാസങ്ങളും ഏറ്റുവാങ്ങിയ തുടക്കം. ബോക്‌സോഫീസിലെ തുടര്‍ പരാജയങ്ങള്‍. പക്ഷേ കാലത്തോടും പരിഹാസങ്ങളോടും പൊരുതിക്കയറിയ വിജയ് ഇന്ന് ആരാധകര്‍ക്ക് ദളപതിയാണ്, അവരുടെ അണ്ണനാണ്.…

    14 min
  6. വെള്ളിത്തിരയിലെ സൂപ്പർസ്റ്റാർ സ്റ്റാർ ആകുമോ മന്ത്രി റോളിലും | Suresh Gopi

    വെള്ളിത്തിരയില്‍ എണ്ണമറ്റ സൂപ്പര്‍ ഹിറ്റുകളുണ്ട് സുരേഷ് ഗോപിയുടെ പേരില്‍. നടനായും സ്വഭാവ നടനായും പോലീസായും മന്ത്രിയായുമൊക്കെ പഞ്ച് ഡയലോഗുകളില്‍ കയ്യടി നേടിയ താരം. സുരേഷ് ഗോപിയെന്നാ…

    12 min
  7. മമ്മൂക്ക ഓണ്‍ ടോപ് ഗിയര്‍ | Mammootty

    തുടരെ തുടരെ ഹിറ്റ് ചിത്രങ്ങളും വ്യത്യസ്ഥ പ്രമേയങ്ങളുമായി മെഗാസ്റ്റാര്‍ബോക്‌സോഫീസില്‍ വിജയക്കൊടി പാറിച്ച് മുന്നേറുകയാണ് മോളിവുഡ്. അതിന്റെ മുന്‍നിരയില്‍ മമ്മൂട്ടിയും മമ്മൂട്ടി കമ്പനി…

    11 min
  8. റീറിലീസിലും 'വിജയ് ഇഫക്ട്', ബോക്സോഫീസ് കുലുക്കുന്ന രണ്ടാംവരവുകൾ |Re-release movies

    ബോക്‌സോഫീസില്‍ വിജയക്കൊടി ചൂടുകയാണ് റീറിലീസുകള്‍. പ്രത്യേക ദിവസങ്ങളിലെ സ്‌പെഷ്യല്‍ ഷോകള്‍ മാത്രമായി മാറിയിരുന്ന റീറിലീസുകള്‍ ഇപ്പോള്‍ പണംവാരുന്ന മാര്‍?ഗമായി മാറുകയാണ്. ?തമിഴിന്റെ ച…

    11 min
  9. 'വിസിലടിയും ആര്‍പ്പുവിളികളും, തിയേറ്ററുകളും മനസ്സും കീഴടക്കിയ സ്‌പോര്‍ട്‌സ് ചിത്രങ്ങള്‍' | sports movies

    സ്‌പോര്‍ട്‌സ് സിനിമകള്‍ എന്നും ചലച്ചിത്രമേഖലയില്‍ ആഘോഷങ്ങളാണ്. വിസിലടികളും ആരവങ്ങളുമായി തിയേറ്ററുകളെ സ്റ്റേഡിയമാക്കി മാറ്റാറുമുണ്ട് ചില ചിത്രങ്ങള്‍. ഇക്കാര്യത്തില്‍ പേരുകേട്ട ഇന്‍ഡ…

    11 min
  10. ദേശം കടക്കുന്ന മലയാളസിനിമകള്‍ | Malayalam Cinema Shooting Location

    വര്‍ഷങ്ങള്‍ക്ക് ശേഷം, ആവേശം, മഞ്ഞുമ്മല്‍ ബോയ്‌സ്, പ്രേമലു അങ്ങനെ അടുത്ത കാലത്ത് വന്ന ബ്ലോക്ക്ബസ്റ്റര്‍ മലയാള സിനിമകള്‍ നോക്കുമ്പോള്‍ ഒരു പ്രത്യേകത കാണാം. എല്ലാ സിനിമയിലും കേരളത്തിന…

    13 min
  11. പാന്‍ ഇന്ത്യന്‍ 'മോളിവുഡ്'; സീന്‍ മാറ്റി, ഇനിയും മാറും | Mollywood hits

    പ്രേമലു, ഭ്രമയുഗം, മഞ്ഞുമ്മല്‍ ബോയ്‌സ്, ഒടുവിലിതാ ആടുജീവിതവും. മലയാള സിനിമയുടെ സീന്‍ മാറുകയാണ്. റിച്ച് കണ്ടന്റും പണക്കിലുക്കവും ഇപ്പോള്‍ മലയാളത്തിന് സ്വന്തം. മോളിവുഡിനെ കളിയാക്കിയി…

    14 min
  12. വന്നതെല്ലാം ​ഗംഭീരം, ഇനി വരാനുള്ളതോ അതിഗംഭീരം; മോളിവുഡിന് സ്വപ്നവർഷം ആകുമോ 2024?

    സൂപ്പർതാരങ്ങളുടെ ​ഗംഭീര ചിത്രങ്ങളോടെയാണ് 2024 ലെ മലയാളികളുടെ സിനിമാകാഴ്ചകൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ഓസ്ലറും, വാലിബനും, ഭ്രമയുഗവും, പ്രേമലുവുമൊക്കെ ഇതിനോടകം തന്നെ ഓളം തീർത്…

    13 min
  13. പുട്ടുറുമീസും കുഞ്ഞനും ദശാവതാരവും; മിന്നിത്തിളങ്ങി താരങ്ങളുടെ പകര്‍ന്നാട്ടങ്ങള്‍

    സൂര്യമാനസം, കുഞ്ഞിക്കൂനന്‍, അങ്കിള്‍ ബണ്‍, പൂക്കാലം തുടങ്ങി വേഷപ്പകര്‍ച്ചകള്‍ കൊണ്ട് താരങ്ങള്‍ ഞെട്ടിച്ച ചിത്രങ്ങള്‍ ഏറെയാണ്. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം, ദിലീപ് തുട…

    14 min
  14. രാജകീയമായി വക്കീലെത്തി, ബോക്സോഫീസിനെ മലർത്തിയടിക്കാൻ ഇനി വരും ഭൂതവും വാലിബനും ചെകുത്താനും

    വക്കീല്‍ വേഷത്തിലെത്തിയ നേരിലൂടെ ബോക്‌സോഫീസില്‍ തേരോട്ടം ആരംഭിച്ചിരിക്കുകയാണ് മലയാളത്തിന്റെ മോഹന്‍ലാല്‍. ബറോസ്, മലൈക്കോട്ടൈ വാലിബന്‍, എമ്പുരാന്‍ തുടങ്ങിയ ഒരുപിടി ബ്രഹ്മാണ്ഡ ചിത്രങ്…

    12 min
  15. സൂപ്പര്‍സ്റ്റാറുകള്‍ തിളങ്ങിയ വര്‍ഷം, പ്രതീക്ഷയാകുന്ന യുവതാരങ്ങള്‍ | 2013 box office rewind

    മൂന്ന് 100 കോടി ക്ലബ്ബുകള്‍, വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്‍ഡസ്ട്രി ഹിറ്റ്. മലയാള സിനിമയെ സംബന്ധിച്ചിടത്തോളം സംഭവബഹുലമായിരുന്നു 2023. ഒരുപാട് പരാജയചിത്രങ്ങളും സംഭവിച്ചു. സൂപ്പര്‍സ്റ്റാറു…

    13 min
  16. മലയാളത്തിന്റെ 'ത്രില്ലെ'ഴുത്തുകാരും ബോക്‌സോഫീസ് തിളക്കവും | Thriller movies in malayalam cinema

    ത്രില്ലര്‍ സിനിമകളുടെ യുഗമാണ് ഇപ്പോള്‍ മലയാളസിനിമയില്‍. മെമ്മറീസ്, ദൃശ്യം, അഞ്ചാം പാതിര, ദൃശ്യം 2, ഫോറന്‍സിക് എന്നിങ്ങനെ നിരവധി ത്രില്ലര്‍ സിനിമകള്‍കൊണ്ട് സമ്പന്നമായിരുന്നു മലയാള സ…

    14 min
  17. ഓളമുണ്ടാക്കിയ മൊഴിമാറ്റ ചിത്രങ്ങൾ; പിന്നാലെ കുതിപ്പും കിതപ്പും കാരണമെന്ത്? | Dubbed movies

    ഓളമുണ്ടാക്കിയ മൊഴിമാറ്റ ചിത്രങ്ങള്‍, പിന്നാലെ കിതപ്പും കുതിപ്പും. കാരണമെന്ത്?ആര്യ, ബണ്ണി, ഹാപ്പി ഡേയ്സ് തുടങ്ങിയ മൊഴിമാറ്റ ചിത്രങ്ങള്‍ ഒരുകാലത്ത് കേരളക്കരയില്‍ ഉണ്ടാക്കിയ ഓളം ഒന്ന്…

    14 min
  18. അനിമലും ബോളിവുഡിന്റെ പുതിയ സൂപ്പർസ്റ്റാറും |Animal movie

    വിമര്‍ശനങ്ങള്‍ക്കിടയിലും ബോക്‌സ് ഓഫീസില്‍ തരംഗമാവുകയാണ്അര്‍ജുന്‍ റെഡ്ഢി സംവിധായകന്റെ 'അനിമല്‍ '. 23 വര്‍ഷങ്ങള്‍ക്ക് ശേഷം ബോളിവുഡില്‍ ഒരു 'സൂപ്പര്‍സ്റ്റാര്‍' ഈ ചിത്രത്തിലൂടെ ഉദിച്ചു…

    20 min
  19. സിനിമയെന്ന ആയുധം ; കാര്‍ത്തിക് സുബ്ബരാജും ജിഗര്‍തണ്ടയും | karthik subbaraj

    സിനിമയ്ക്കുള്ളിലെ സിനിമാക്കഥയുമായി പ്രേക്ഷകരെ ത്രില്ലടിപ്പിച്ച് മുന്നേറുകയാണ് രാഘവ ലോറന്‍സും എസ്. ജെ സൂര്യയും പ്രധാന വേഷത്തിലെത്തിയ കാര്‍ത്തിക് സുബ്ബരാജിന്റെ ജിഗര്‍തണ്ടാ ഡബിള്‍ എക്…

    20 min
  20. മാറുന്ന ഹൊറർ സിനിമകൾ, പേടിപ്പിക്കുന്നുണ്ടോ? മിസ്സാക്കരുത് ഈ ചിത്രങ്ങൾ | Malayalam horror movies

    മലയാളത്തിലെ ഹൊറര്‍ സിനിമകള്‍ പേടിപ്പിക്കുന്നതാണോ. അന്യഭാഷാ ഹൊറര്‍ സിനിമകളുമായി താരതമ്യം ചെയ്യുമ്പോള്‍ നിലവാരം പുലര്‍ത്തുന്നുണ്ടോ.. ഏതൊക്കെയാണ് നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ഹൊറര്‍…

    17 min
Nothing playing
0:00 / 0:00