podcasts.eu.org

Spiritual

by Manorama Online · 100 episodes

ReligionSpiritualityKids

Website ↗ More by author

ആത്മീയ ശബ്ദയാത്ര കേൾക്കൂ മനോരമ പോഡ്‌കാസ്റ്റിലൂടെ. Let's listen to Spiritual on Manorama Podcast For more - https://specials.manoramaonline.com/News/2023/podcast/index.html

Latest episodes

  1. എന്താണ് സാഹസികത? | What is Adventure? Sadhguru Explains the True Meaning Beyond Thrill-Seeking

    ശാരീരികവും മാനസികവും വൈകാരികവുമായ അതിരുകളെയും കാഴ്ചപ്പാടുകളിലെ പരിമിതികളെയും മറികടക്കാൻ പരിശ്രമിക്കുമ്പോഴാണ് ഒരാൾ യഥാർത്ഥത്തിൽ സാഹസികതയുടെ പാതയിലാകുന്നത്. ഇന്ന കാര്യങ്ങൾ മാത്രമേ സാ…

    12 min
  2. രാജ്ഞി വീരാവതി; കർവാ ചൗത്തിന്റെ ഐതിഹ്യം

    വീരാവതി എന്ന സുന്ദരിയായ രാജകുമാരി ജീവിച്ചിരുന്നു. ഏഴു സഹോദരന്മാരുടെ ഏക സഹോദരിയായിരുന്ന അവൾക്ക് കുടുംബത്തിൽ എല്ലാവരും വലിയ സ്നേഹവും വാത്സല്യവും നൽക. വിവാഹശേഷം ആദ്യത്തെ കർവാ ചൗത്ത് ആ…

    3 min
  3. കഷ്ടതകളിൽ വിരിഞ്ഞ ചിരിക്കാലം

    ചിരി എന്ന വാക്ക് തന്നെ എന്തു പോസിറ്റീവ് ആണല്ലേ? ലോകമെമ്പാടും സിനിമയിൽ ഹാസ്യം കാട്ടുന്നവരെ എല്ലാവർക്കും ഇഷ്ടമാണ്. നിത്യജീവിതത്തിന്റെ വിഷമതകൾക്കിടയിൽ അൽപനേരം ആശ്വാസത്തോടെയിരിക്കാൻ കൊ…

    6 min
  4. ടപോയിയും ഏഴ് സഹോദരൻമാരും | Tapoi and the Seven Brothers: An Odia Folk Tale of Faith and Love

    ഒരിക്കൽ ഒഡീഷയിലെ സമ്പന്നമായ ഒരു തീരദേശ ഗ്രാമത്തിൽ തന്യബന്ത എന്ന പേരുള്ള വലിയൊരു വ്യാപാരി ജീവിച്ചിരുന്നു. ഭാര്യ ശകുന്തള. അവർക്ക് ഏഴ് ആൺമക്കളും ഒരു മകളുമുണ്ടായിരുന്നു. ആ പെൺകുട്ടിയായ…

    7 min
  5. നീം കരോലി ബാബ; ഹനുമാൻ അംശിലെ സന്യാസി

    അടുത്തിടെ ബോളിവുഡിൽ ഒരു അദ്ഭുതം സംഭവിച്ചു. രണ്ടുകോടി രൂപ മുതൽമുടക്കിൽ തയാറാക്കിയ ഹനുമാൻ അംശ് എന്ന ചിത്രം നൂറുകോടിയിലേറെ രൂപ കലക്ട് ചെയ്ത് സിനിമാ വ്യവസായത്തെ തന്നെ ഞെട്ടിച്ചു. നീം ക…

    4 min
  6. മയിൽ മുരുകന്റെ വാഹനമായതെങ്ങനെ? | How a Demon Became a Divine Vehicle

    കാർത്തികേയനും ശൂരപദ്മനും നേർക്കുനേർ എത്തി.അവിടെ തുടങ്ങിയത് ഒരു സാധാരണ യുദ്ധമായിരുന്നില്ല.ഒരു വശത്ത് തപസ്സിലൂടെ നേടിയ അളവറ്റ ശക്തിയുമായി ശൂരപദ്മൻ. മറുവശത്ത് ദേവന്മാരുടെ സേനാപതിയായി,…

    4 min
  7. ജീവിതം ആനന്ദപൂർണമാക്കാം

    നമ്മുടെയെല്ലാം വ്യക്തിത്വം ഒറ്റയടിക്ക് രൂപപ്പെട്ടുവന്നതല്ല. അതു നമ്മൾ പിന്നിട്ട അനേകം ജീവിതവർഷങ്ങളിലൂടെ സ്വാംശീകരിച്ചെടുത്തതാണ്. അതിനു താൽപര്യങ്ങളുണ്ട്, ഭയങ്ങളുടെ, ശക്തികളുണ്ട്, ദൗ…

    3 min
  8. അദ്രിക: മത്സ്യമായി മാറിയ സ്വർഗസുന്ദരി

    മഹാഭാരതത്തിലെ ആദിപർവം അനുസരിച്ച് അദ്രിക ഒരു അപ്സരസ്സായിരുന്നു. ഒരു ശാപഫലമായി അവർ മത്സ്യരൂപം സ്വീകരിച്ച് യമുനാനദിയിൽ ജീവിച്ചു. എന്നാൽ ആ ശാപത്തിനും ഒരു പരിഹാരം നിശ്ചയിക്കപ്പെട്ടിരുന്…

    3 min
  9. സന്തോഷം എങ്ങനെ കണ്ടെത്താം?

    എല്ലാ മനുഷ്യരും തങ്ങളുടെ ജീവിതത്തിലുടനീളം ചെയ്യുന്ന ഓരോ കാര്യവും അടിസ്ഥാനപരമായി എന്തോ ഒന്ന് നേടാൻ വേണ്ടിയാണ്. അതൊരു മികച്ച കരിയർ ആയിരിക്കാം, പുതിയൊരു ബിസിനസ്സ് ആയിരിക്കാം, പണം സമ്പ…

    17 min
  10. ദുര്യോധനന്റെ ഭാര്യയായ ഭാനുമതി

    കലിംഗരാജ്യത്തിലെ രാജാവായ ചിത്രാംഗദന്റെ മകളായിരുന്നു ഭാനുമതി. ഒരിക്കൽ തന്റെ രാജധാനിയായ രാജപുരത്ത് വച്ച് ഭാനുമതിയുടെ സ്വയംവരം ചിത്രാംഗദൻ നിശ്ചയിച്ചു. ഇതിൽ പങ്കെടുക്കാൻ ദുര്യോദനനും ക…

    4 min
  11. മറ്റുള്ളവർ വിജയിക്കുമ്പോൾ പിന്നിലാണെന്ന് തോന്നാറുണ്ടോ?

    ജീവിതത്തിലെ ഓരോ പ്രതിസന്ധിയെയും ശാപമായി മാത്രം കാണേണ്ടതില്ല.ചിലപ്പോൾ അത് നമ്മെ തകർക്കാനല്ല വരുന്നത്.നമ്മൾ ആയിരിക്കേണ്ട വ്യക്തിയായി നമ്മെ രൂപപ്പെടുത്താനായിരിക്കും. ഇവിടെ സംസാരിക്കുന…

    5 min
  12. വൈശാലിയിലെ അമ്രപാലി | The Story of Amrapali: Vaishali's Famed Beauty

    വൈശാലിയിലെ മാന്തോട്ടത്തിൽ ഒരു മാവിൻചുവട്ടിലാണ് പണ്ടുപണ്ട് ആ പെൺകുട്ടി ജനനമെടുത്തത്. മാവിന്റെ തളിരില എന്നർഥം വരുന്ന അമ്രപാലി എന്ന പേര് അവൾക്കു ലഭിച്ചു. അതിസുന്ദരിയായി ആ പെൺകുട്ടി വള…

    6 min
  13. ക്ഷമ: മനസ്സിനെ മോചിപ്പിക്കുന്ന വഴി

    ജീവിതത്തിൽ നമ്മെ ഏറ്റവും കൂടുതൽ ക്ഷീണിപ്പിക്കുന്ന കാര്യങ്ങളിലൊന്ന് വേദനയുടെ ഓർമകളാകും. ചിലർ നമ്മെ അപമാനിച്ചിരിക്കും. ചിലർ നമ്മുടെ വിശ്വാസം തകർത്തിരിക്കും. നമ്മളേറെ സ്നേഹിച്ചവർ ചിലപ…

    5 min
  14. കഠ്മണ്ഡുവിനെ സൃഷ്ടിച്ച മഞ്ജുശ്രീയുടെ വാൾ | The Legend of Manjushree and Kathmandu

    നേപ്പാളിലെ പുരാതന ബൗദ്ധ ഐതിഹ്യപ്രകാരം ഇന്നത്തെ കഠ്മണ്ഡു താഴ്വര ഒരുകാലത്ത് പർവതങ്ങളാൽ ചുറ്റപ്പെട്ട ഒരു ബൃഹത്തായ തടാകമായിരുന്നു. നാഗങ്ങളും ജലജീവികളും നിറഞ്ഞ ആ തടാകത്തിന്റെ മധ്യത്തിൽ…

    6 min
  15. എന്താണ് യഥാർഥത്തിൽ ഇന്ത്യയെ 'ഇന്ത്യ'യാക്കുന്നത്?

    എന്തുകൊണ്ടാണ് ലോകത്തിന്റെ ഏത് കോണിൽ ചെന്നാലും ഇന്ത്യക്കാരുടെ സാംസ്കാരിക സവിശേഷതകൾ ഇത്രയധികം വേറിട്ടുനിൽക്കുന്നത്? ഓരോ അമ്പതോ നൂറോ കിലോമീറ്റർ മാറുമ്പോഴും ഭാഷയും ഭക്ഷണവും വസ്ത്രധാരണവ…

    8 min
  16. ശകുനി! മഹാഭാരതത്തിലെ കൊടുംവില്ലൻ

    മഹാഭാരതത്തിലെ ഏറ്റവും അറിയപ്പെടുന്ന കഥാപാത്രവും ഇതിഹാസത്തിലെ വില്ലൻമാരിലൊരാളുമാണ് ശകുനി. കൗരവ -പാണ്ഡവ ചേരിതിരിവുണ്ടാക്കുന്നതിലും ഒടുവിൽ സ്ഥിതിഗതികളെ കൊടുംയുദ്ധത്തിലേക്കു നയിക്കുന്ന…

    6 min
  17. അസാധ്യമായി എന്തെങ്കിലുമുണ്ടോ?

    ചിലരെ സംബന്ധിച്ച് നിസ്സാരകാര്യങ്ങൾ പോലും ഒരു വലിയ ബാലികേറാമല പോലെ തോന്നും. ആ കാര്യം ചിലപ്പോൾ ഒരു താൽപര്യമായിരിക്കും, ഒരു ഹോബിയായിരിക്കും ഒരു പഠനമായിരിക്കും അല്ലെങ്കിൽ എന്തെങ്കിലുമൊ…

    4 min
  18. തംബുരു! ഗന്ധർവൻമാരിലെ പ്രധാനി

    ഗന്ധർവൻമാരിൽ ഏറ്റവും പ്രശസ്തനായ ആളാണ് തംബുരു. കുതിരയുടെ ശിരസ്സും മനുഷ്യന്റെ ശരീരവുമുള്ള തംബുരു ഇന്ദ്രന്റെയും കുബേരന്റെയും സദസ്സിലെ ഗായകനായിരുന്നു. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭ…

    3 min
  19. പ്രതിസന്ധികളെ നിശ്ചയദാർഢ്യം കൊണ്ടു മറികടക്കാം

    ശാരീരികക്ഷമത മാത്രമല്ല, അപാരമായ മാനസികശേഷിയും വേണ്ട രംഗമാണ് സൈനികസേവനം. ദൃഢനിശ്ചയത്തിന്റെ പ്രതീകങ്ങളായി മാറിയ അനേകം സൈനികർ നമ്മുടെ രാജ്യത്തുണ്ടായിട്ടുണ്ട്. അക്കൂട്ടത്തിലെ തിളങ്ങുന്…

    5 min
  20. യക്ഷപ്രശ്നം! വെള്ളം കുടിച്ച് ബോധംകെട്ട പാണ്ഡവൻമാർ

    മഹാഭാരതത്തിൽ അനേകം കൗതുകകരമായ സംഭവങ്ങളുണ്ട്. അക്കൂട്ടത്തിൽ ഏറെ പ്രശസ്തമാണ് യക്ഷപ്രശ്നം. അറിവിനെക്കാളും ശക്തിയെക്കാളുമൊക്കെ മഹത്തായതാണ് വിവേകം എന്നു യക്ഷപ്രശ്നം നമ്മെ പഠിപ്പിക്കുന്ന…

    4 min
Nothing playing
0:00 / 0:00