ഇന്ത്യൻ രാഷ്ട്രീയത്തിന്റെ നേർക്കാഴ്ച. An overview of Indian politics. For more - https://specials.manoramaonline.com/News/2023/podcast/index.html
Latest episodes
-
7 min
നിലാവത്ത് രണ്ട് കോഴി | India file Podcast | Manorama Online Podcast
മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിക്കായി ഇന്ത്യാ മുന്നണി സമരം നടത്തുകയും അദ്ദേഹത്തെ സംരക്ഷിക്കാൻ ബിജെപി സഖ്യം കവചമൊരുക്കുകയും ചെയ്യുമ്പോൾ എന്തു ചെയ്യണമെന്നറിയാതെ…
-
7 min
രാഷ്ട്രപതിക്ക് എന്തു ചെയ്യാനാകും? | India file Podcast | Manorama Online Podcast
ഗ്യാനേഷ് വിഷയത്തിൽ എന്തെങ്കിലും ചെയ്യൂ എന്നാണ് രാഷ്ട്രപതിയോട് പ്രതിപക്ഷം പറയുന്നത്. ഒന്നും ചെയ്യാനാവില്ലെന്ന് പറയുന്നവർക്കും, അതെല്ലാം കേൾക്കുന്ന രാഷ്ട്രപതിക്കും അറിയാം. പക്ഷേ ഒരു…
-
7 min
സോഷ്യലിസ്റ്റ് ബിസിനസ് | India file Podcast | Manorama Online Podcast
റിലയൻസ് ഗ്രൂപ്പിലെ പ്രമുഖൻ. ബിജെപിയുടെ പിന്തുണയ്ക്ക് തികച്ചും യോഗ്യൻ. എന്നിട്ടും സമാജ്‌വാദി പാർട്ടി തലവൻ അഖിലേഷ് യാദവ് എന്തുകൊണ്ടാണ് ധൻരാജ് നത്വാനിക്ക് രാജ്യസഭാ ടിക്കറ്റ് നൽകാൻ തീര…
-
7 min
കമ്മീഷന് ആര് മണികെട്ടും | India file Podcast | Manorama Online Podcast
സംഭവിച്ചതൊക്കെ സംഭവിച്ചു, ഇനി നിയമങ്ങളൊക്കെ പാലിച്ച് മുന്നോട്ടുപോകാമെന്ന നിലയിലാണ് തിരഞ്ഞെടുപ്പു കമ്മിഷണർമാർ. പക്ഷേ, വോട്ടർപട്ടികയിൽ പേരുചേർക്കാൻ നെട്ടോട്ടമോടിയ ജനം സഹിച്ച ദുരിതങ്ങ…
-
7 min
കോഡ് പറഞ്ഞുള്ള കളി | India file Podcast | Manorama Online Podcast
ഏക സിവിൽ കോഡ് വീണ്ടും ചർച്ചയാക്കുകയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 2029 ആകുമ്പോഴേക്കും 21 സംസ്ഥാനങ്ങളിൽ യുസിസി അവതരിപ്പിക്കുമെന്നാണ് പ്രഖ്യാപനം. ഗോത്രവിഭാഗങ്ങളെ വ്യവസ്ഥകളുടെ…
-
7 min
യുപിയിലെ പൗരരും പശുക്കളും | India File | NSA | UP | Podcast
ആകൃതി ചൗധരിയെന്ന ഒന്നാംവർഷ നിയമവിദ്യാർഥിയെ ദേശസുരക്ഷാനിയമപ്രകാരമുള്ള (എൻഎസ്എ) കരുതൽ തടങ്കലിൽനിന്നു മോചിപ്പിച്ച അലഹാബാദ് ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി വരുമെന്നു സോളിസിറ്റർ ജനറൽ…
-
7 min
ജീവിതം പറയാനാകാത്ത കാലം | India file Podcast | Manorama Online Podcast
സോണിയ ഗാന്ധിയുടെ ഓർമക്കുറിപ്പുകൾ അവരെഴുതിയ രൂപത്തിൽ പുറത്തിറങ്ങുന്നതിൽ ആർക്കാണ് ഭയം? പുസ്തകത്തിനു മറ്റൊരു രാജ്യത്തുമില്ലാത്ത പ്രശ്നം ഇന്ത്യയിലുണ്ടാകുന്നതെങ്ങനെയാണ്? പലകാലങ്ങളിലെ ഇന…
-
7 min
ആരെയൊക്കെ തകർക്കണം രാഹുൽ | India file Podcast | Manorama Online Podcast
‘പുരുഷാധിപത്യം തകർക്കുക’– പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പുതിയ ആഹ്വാനം ഇതാണ്. പറയുന്നത് ഇന്ത്യയിലെ സ്ത്രീപക്ഷത്തോടാണ്. പക്ഷേ, മനുസ്മൃതി– ജാതിവ്യവസ്ഥ– പുരുഷാധിപത്യം എന്നിവയെ കോർത…
-
7 min
മഴക്കാലത്തെ കണക്കെടുപ്പ് | India file Podcast | Manorama Online Podcast
പാർലമെന്റിന്റെ മഴക്കാല സമ്മേളനത്തിലുണ്ടായ തടസ്സങ്ങൾ യഥാർഥത്തിൽ ആർക്കാണു നേട്ടമായത്? കേന്ദ്ര സർക്കാരിനും, അതിൽത്തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക…
-
7 min
ചെറുപ്പക്കാരെ ആർക്കാണ് പേടി? | India file Podcast | Manorama Online Podcast
ഭരണത്തിലും രാഷ്ട്രീയത്തിലും ചെറുപ്പക്കാരുടെ പങ്കാളിത്തം വേണമെന്ന് രാജ്യം പണ്ടേ ആഗ്രഹിച്ചതാണ്. എന്നാൽ, ആരൊക്കെയോ അവരുടെ വഴിമുടക്കികളായി. ക്യാംപസുകളിൽനിന്ന് ശ്രദ്ധേയ നേതാക്കളായി പുറ…
-
6 min
പാറ്റ കരണ്ടപ്പോൾ തെളിഞ്ഞത് | India file Podcast | Manorama Online Podcast
നീറ്റ് പരീക്ഷ ക്രമക്കേടിനെതിരെ പ്രതികരിച്ച വിദ്യാർഥിപ്രക്ഷോഭകർക്കു നേരെയുണ്ടായ അതിക്രമങ്ങൾക്കു പ്രധാനമന്ത്രി മാപ്പുപറയണമെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ ഉത്തരവാദിത്തം ഏറ്റെടുക്കണമെന…
-
7 min
ജന്തർ മന്ത്രിക്കുന്നത് | India file Podcast | Manorama Online Podcast
ജന്തർ മന്തർ: കഴിഞ്ഞ ദിവസങ്ങളിൽ നാം ഏറെ കേട്ട, കണ്ട, വായിച്ച വാക്ക്. വീറുറ്റ സമരങ്ങൾക്കു സാക്ഷ്യം വഹിച്ച, ചോരയും കണ്ണീരും വീണയിടം. ആവശ്യങ്ങളിൽനിന്ന് ഒരിഞ്ച് പിന്നോട്ടു പോകാത്ത, ലാത്…
-
7 min
സർക്കാരെന്ന ‘സൂപ്പർ ജഡ്‌ജി' | India file Podcast | Manorama Online Podcast
സുപ്രീംകോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്‌ജിമാരുടെ നിയമനത്തിലെ സർക്കാർ ഇടപെടൽ ഒഴിവാക്കാനാണ് നിയമന കമ്മിഷൻ രൂപീകരണം സുപ്രീം കോടതി 2015ൽ തടഞ്ഞത്. എന്നാൽ, ജഡ്ജി നിയമനങ്ങളിൽ ഇപ്പോഴും…
-
7 min
'ഈ മഴയിൽ ആരൊക്കെ നനയും' | Manorama Online Podcast | India File
പാർലമെന്റിൽ അവതരിപ്പിക്കുന്ന ഭേദഗതികൾ എതിരില്ലാതെ പാസ്സാക്കാനാവുംവിധം വളരാനാണ് കഴിഞ്ഞ മൂന്നു മാസമായി ബിജെപി ശ്രമം. അതിന്റെ ഭാഗമായി പ്രതിപക്ഷകക്ഷികളെ പിളർത്താനുള്ള ശ്രമങ്ങളും ശക്തം.…
-
8 min
തിരിഞ്ഞ് പായുന്ന അമ്പ് | Manorama Online Podcast | India File
അയോധ്യയിലെ സംഭാവനക്കൊള്ള, ക്ഷേത്രസംരക്ഷകരെന്ന ബിജെപിയുടെയും സംഘപരിവാറിന്റെയും പ്രതിഛായയ്ക്ക് വലിയ മങ്ങലേൽപിച്ചിരിക്കുന്നു. വിശ്വാസവഞ്ചനയെന്ന അപമാനവും കേൾക്കേണ്ടിവരുന്നു. മുൻപും പല…
-
8 min
വെറുമൊരു കത്തല്ല;'രാഷ്ട്രീയ ആത്മഹത്യാക്കുറിപ്പ്' | Manorama Online Podcast | India File
പല സങ്കടങ്ങൾ പറഞ്ഞ് ചീഫ് ജസ്റ്റിസിന് കത്തെഴുതാനാണ് ഇന്ത്യാമുന്നണി മൂന്നാഴ്ച മുൻപു ചേർന്ന യോഗത്തിൽ തീരുമാനിച്ചത്. രാഷ്ട്രപതിയെ ഒഴിവാക്കി ചീഫ് ജസ്റ്റിസിനോടു സങ്കടം പറയാനൊരുങ്ങുമ്പോൾ…
-
8 min
സംഘിനു കൊള്ളുന്ന ചോദ്യങ്ങൾ | Manorama Online Podcast | India File
എന്തു ചോദ്യമാണെങ്കിലും അതിന് വിശദവും കൃത്യവുമായ ഉത്തരം നൽകുന്നതാണ് ആര്‍എസ്എസ് സർസംഘചാലകുമാരുടെ രീതി, മോഹൻ ഭാഗവതും അക്കാര്യത്തിൽ വ്യത്യസ്തനല്ല. എന്നാൽ കർണാടക ആഭ്യന്തരമന്ത്രി പ്രിയങ്…
-
7 min
പ്രധാൻ തോറ്റ പരീക്ഷ | India File | Podcast
രണ്ട് ദേശീയ പരീക്ഷകളിലുണ്ടായ പിഴവുകളുടെ ധാർമിക ഉത്തരവാദിത്തം വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ ഏറ്റെടുത്തിട്ട് ഒരു മാസമാകുന്നു. അങ്ങനെ ഏറ്റെടുത്തുകഴിഞ്ഞാൽ അടുത്ത നടപടിയായി പ്രതീക…
-
7 min
എണ്ണം തികയ്ക്കാൻ എന്തുമാവാം | Manorama Online Podcast | India File
സാധാരണ ഭൂരിപക്ഷം മാത്രം ആവശ്യമുള്ള ബില്ലുകൾ പാസാക്കാനുള്ള ശേഷിയേ നിലവിലെ മോദി സർക്കാരിനുള്ളൂ. അപ്പോൾ, പ്രതിപക്ഷം എതിർത്താലും തങ്ങൾക്കുള്ള ബലംകൊണ്ടു പാസാക്കാവുന്ന ബില്ലുകൾ കൊണ്ടുവരി…
-
7 min
കളിച്ചു നേടിയ തോൽവികൾ | Manorama Online Podcast | India File
ബംഗാളിലെ വലിയ പരാജയം സിപിഎമ്മിന്റെ പതനത്തെയാണു സൂചിപ്പിച്ചത്, അവിടെയിന്ന് തിരിച്ചു വരവിന്റെ പാതയിലാണ് പാർട്ടി. കേരളത്തിലെ പരാജയകാരണങ്ങൾ വിശദമായി പരിശോധിച്ച് വേണ്ട തിരുത്തൽ വരുത്താന…