podcasts.eu.org

Movies

by Mathrubhumi · 23 episodes

TvFilm

Website ↗ More by author

സിനിമാ വാര്‍ത്തകള്‍ വിശേഷങ്ങള്‍, പഴയകാല അഭിനേതാക്കളെക്കുറിച്ചുള്ള ഫ്ലാഷ് ബാക് എന്നിങ്ങനെ ..

Latest episodes

  1. ആദ്യ മിസ് കേരള- നടി റാണി ചന്ദ്ര | Flash Back | Movies Podcast

    പഴയകാല അഭിനേതാക്കളെക്കുറിച്ചുള്ള ഫ്ലാഷ് ബാക് ..Host : B K RajeshSound Mixing : Pranav P S

    12 min
  2. ഗ്ലാമര്‍ ക്വീനില്‍ നിന്ന് ലേഡി സൂപ്പര്‍ സ്റ്റാറിലേക്ക് തെന്നിന്ത്യ കീഴടക്കിയ നയന്‍സ് | Nayanthara

    പലരും വന്ന് പോയെങ്കിലും ദക്ഷിണേന്ത്യന്‍ ചലച്ചിത്രപ്രേമികള്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന തിളക്കമാര്‍ന്ന അഭിസംബോധനയ്ക്ക് നല്‍കിയ രൂപമാണ് നയന്‍താരയുടേത്. അപ്പോള്‍ മറ്റൊരു ചോദ്യം അവശേ…

    31 min
  3. ആക്ഷന്‍ ഹീറോ ബിജുവിലെ പവിത്രനില്‍ നഷ്ടപ്പെട്ട സുരാജ് ചിരി | ഷോ റീല്‍

    തിരുവനന്തപുരത്തെ ഗ്രാമ്യഭാഷ ഉപയോഗപ്പെടുത്തി ചിരി സൃഷ്ടിച്ച ഒരു നടന് ഇതില്‍ക്കൂടുതല്‍ എന്തു ചെയ്യാനാകുമെന്ന് ഒരു കാലത്ത് പ്രേക്ഷകരും സിനിമാക്കാരും ചിന്തിച്ചിട്ടുണ്ട്. ഭാഷാശൈലി കൊണ്ട…

    14 min
  4. മ്മൂട്ടിയിലെ നടനെ പകര്‍ത്തിയ പ്രതിനായകര്‍ | ShowReel | Mammootty

    തേച്ച് മിനുക്കിയെടുത്ത നടനാണ് ഞാന്‍. ഇനിയും തേച്ചാല്‍ ഇനിയും മിനുങ്ങും.'' സ്വന്തം അഭിനയത്തെക്കുറിച്ച് അടുത്തിടെ മമ്മൂട്ടി പറഞ്ഞതാണിത്. തനിക്കുള്ളിലെ അഭിനേതാവിനെ പൂര്‍ണമായും തിരിച്ച…

    8 min
  5. കണ്ണൂര്‍ ഡീലക്സ് മുതല്‍ മാതാ ജെറ്റ് വരെ, മലയാളി വെള്ളിത്തിരയില്‍ കണ്ട ബസ്സുകള്‍ | Show reel |podcast

    ബസ് ജീവനക്കാരോടും ബസ്സുകളോടുമുളള സാധാരണക്കാരന്റെ ഈ അടുപ്പത്തിന്റെ ഊഷ്മളത അതേപടി ഉള്‍ക്കൊണ്ടുകൊണ്ട് സിനിമയിലും ഉപയോഗപ്പെടുത്തിയിട്ടുണ്ട്. അങ്ങനെയുള്ള ജീവിതം പകര്‍ത്തിയ സിനിമകളിലെ മു…

    11 min
  6. 'കുട്ടിമാമാ ഞാന്‍ ഞെട്ടി മാമാ' യോദ്ധയുടെ 30 വര്‍ഷങ്ങള്‍ | Show reel | 30 years of Yoddha Movie

    വര്‍ഷങ്ങള്‍ക്കു ശേഷവും തെല്ലും പുതുമ ചോരാതെ നിലനില്‍ക്കാനും പ്രേക്ഷകനില്‍ രസം സൃഷ്ടിക്കാനും ആവുകയെന്നത് അപൂര്‍വ്വം ചില സിനിമകള്‍ക്ക് മാത്രം സാധിക്കുന്ന സവിശേഷതയാണ്. അത്തരം ചില സിനി…

    13 min
  7. കെ.ജി.എഫ് ബോളിവുഡിന് ഭീഷണിയാകുന്നത് എങ്ങനെ ? | KGF and Bollywood

    കന്നടയ്ക്കൊപ്പം തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം ഭാഷകളില്‍ പ്രദര്‍ശനത്തിനെത്തിയ കെജിഎഫ് ചാപ്റ്റര്‍ 2വിന്റെ ആദ്യ ദിന ഗ്രോസ് 134.5 കോടിയാണ്. ഇതില്‍ 64 കോടി ഹിന്ദിയില്‍ നിന്നാണെന്നത്…

    7 min
  8. തൂവാനത്തുമ്പികള്‍,മിഥുനം, ഞാന്‍ ഗന്ധര്‍വന്‍ തിയേറ്ററിൽ മൂക്കുകുത്തിയ സിനിമകൾ | ShowReel

    മൊബൈല്‍ ഫോണ്‍ വഴിയുള്ള ഇന്റര്‍നെറ്റ് സൗകര്യം സജീവമായ 2010 തൊട്ടുള്ള ദശകത്തിലാണ് സിനിമകളുടെ വാച്ചിംഗ്, ഡൗണ്‍ലോഡിംഗ് സാധ്യത ജനകീയമാകുന്നത്. ഇതോടെ ടെലിവിഷന്‍ ചാനലുകളില്‍ മാത്രം സാധ്യമ…

    13 min
  9. കര്‍ണനും ജയ് ഭീമും മലയാളത്തിലും സാധ്യമാണ് | Show reel

    ജനങ്ങളെ സന്തോഷിപ്പിക്കുകയും ആസ്വദിപ്പിക്കുകയും ചെയ്യുകയെന്ന പ്രാഥമിക ഉത്തരവാദിത്തം നിറവേറ്റുന്ന മുഖ്യധാരാ സിനിമകള്‍ക്ക് ജനകീയ പ്രശ്നങ്ങള്‍ വിഷയമാകാറില്ല. അപൂര്‍വ്വം ചിലപ്പോള്‍ ഉപവി…

    9 min
  10. ആര്‍ആര്‍ആര്‍; ചരിത്രസിനിമകളിലെ ഹീറോയിക് ഇമേജുകള്‍ | RRR

    അഞ്ച് ഇന്ത്യന്‍ ഭാഷകളിലുള്‍പ്പെടെ 10 ഭാഷകളില്‍ ഡബ്ബ് ചെയ്ത് ലോകത്താകമാനം 10000 സ്‌ക്രീനുകളില്‍ റിലീസ് ചെയ്യുകയും മൂന്നു ദിവസത്തിനകം 500 കോടി കളക്ഷന്‍ നേടുകയും ചെയ്തുവെന്നതു തന്നെയാ…

    9 min
  11. വന്‍പ്രതീക്ഷ നല്‍കി തിയേറ്ററില്‍ കൂപ്പുകുത്തിയ മലയാള സിനിമകള്‍ | ShowReel

    വലിയ പ്രതീക്ഷയില്‍ വന്ന് തിയേറ്ററില്‍ അമ്പേ പരാജയപ്പെട്ടുപോകുന്ന ചില സിനിമകളുണ്ട്. പ്രീ പബ്ലിസിറ്റിയും താരമൂല്യവുമാണ് ഇത്തരം സിനിമകളുടെ പ്രതീക്ഷ വലുതാക്കുന്നത്. എന്നാല്‍, അതിനൊത്ത്…

    16 min
  12. മമ്മൂട്ടി,മലയാളത്തിന്റെ തലപ്പൊക്കം | Mammootty

    സൂപ്പര്‍താരം എന്ന പകിട്ടിന് ബലമേകാന്‍ ബോധപൂര്‍വ്വം ചേര്‍ക്കുന്ന എടുത്തുകെട്ടുകളൊന്നുമില്ലാതെ തന്നെ സ്‌ക്രീനിലെ തന്റെ അപാരമായ ഗരിമ കൊണ്ടാണ് മമ്മൂട്ടി ഒപ്പമഭിനയിക്കുന്ന മറ്റേതൊരു ചെറ…

    9 min
  13. കണ്ടാലും കണ്ടാലും മടുക്കാത്ത സിനിമകള്‍ | Show Reel

    ഈ സിനിമകളിലെ ഓരോ സീനുകളും ഡയലോഗുകളും കാണാപ്പാഠമാണ്. ഇവയിലെ തമാശകളാകട്ടെ നിത്യജീവിതത്തിന്റെ ഭാഗമെന്നോണം ഒരുമിച്ചു വളരുന്നവ. മലയാളി ദിവസജീവിതത്തോട് പ്രയോഗങ്ങളായും ശൈലികളായും കൊരുത്തു…

    14 min
  14. മലയാളത്തിന്റെ മാളൂട്ടി, ഹെലന്‍; ബോളിവുഡിന്റെ ട്രാപ്ഡ്, ഹോളിവുഡിന്റെ ഗ്രാവിറ്റി | Show Reel

    ഏതെങ്കിലും സ്ഥലത്ത് ഒറ്റപ്പെട്ടു പോകുന്ന ആകസ്മികാനുഭവങ്ങള്‍ ഒരു പക്ഷേ ജീവിതത്തില്‍ സംഭവിച്ചേക്കാം. തീര്‍ത്തും സാധാരണമായി പൊയ്ക്കൊണ്ടിരുന്ന ജീവിതത്തില്‍ പൊടുന്നനെയായിരിക്കാം ഇത്തരം…

    7 min
  15. ആമാശയത്തിലൂടെ സിനിമകള്‍ ഹൃദയത്തെ പുല്‍കുമ്പോള്‍ | Food and Movies

    ഹൃദയത്തിലേക്കുള്ള വഴി ആമാശയത്തിലൂടെയുമാകാം. നല്ല ഭക്ഷണം ഇഷ്ടപ്പെടാത്ത ആരുണ്ട്. നിത്യക്ക് അരുണ്‍ പരിചയപ്പെടുത്തുന്നത് ബണ്‍ പൊറോട്ടയും ബീഫുമാണ്. 'ഇവിടെ നല്ല പൊറോട്ടോയും ബീഫും കിട്ടുന…

    19 min
  16. മണിചിത്രത്താഴും ഭാര്‍ഗവീ നിലയവും: മലയാളിയെ പേടിപ്പിച്ച സിനിമകള്‍ | Horror movies in malayalam

    കുട്ടിക്കാലത്ത് കേട്ട കഥകളില്‍ പലതും വളര്‍ച്ചയില്‍ മറന്നുപോകുന്നുവെങ്കിലും ഭയത്തിന്റെ കഥകള്‍ ആഴത്തില്‍ തന്നെ വേരൂന്നാറുണ്ട്. ഭയം അത്രമേല്‍ ആദിമവികാരമായതുകൊണ്ടാകാം അതിനോടുള്ള മനുഷ്യ…

    13 min
  17. 'പിസ്ത സുമാ കിറാ സോ മാറി ജമാ കിറായാ | തരംഗം സൃഷ്ടിച്ച അർത്ഥമില്ലാ വരികൾ | Pistah song

    'പിസ്ത സുമാ കിറാ സോ മാറി ജമാ കിറായാ...' കേട്ടിട്ടില്ലാത്ത കുറേ വാക്കുകള്‍, ഒരര്‍ഥവുമില്ലാത്ത കുറച്ചു വരികള്‍. പക്ഷേ പിസ്തയുടെ താളത്തിനൊപ്പം ചുവടുവയ്ക്കാത്ത ആരെങ്കിലും ഉണ്ടോ? അതാണ്…

    5 min
  18. അനുതാപം അര്‍ഹിക്കുന്ന പ്രതിനായക രൂപങ്ങള്‍ | Show Reel

    സര്‍വഗുണസമ്പന്നനായ നായകനും ദോഷങ്ങളും ദുര്‍ചെയ്തികളും മാത്രം കൈമുതലായുള്ള പ്രതിനായകനും. ഇവര്‍ തമ്മിലുള്ള പോരിനൊടുവില്‍ നന്മയുടെ പ്രതിനിധിയായ നായകന്‍ അന്തിമവിജയം കൈവരിക്കുകയും തിന്മ…

    11 min
  19. മിന്നല്‍ മുരളിയെക്കുറിച്ച് ടോവിനോയും ബേസിലും | Minnal Murali

    ഈ വരുന്ന ക്രിസ്മസിന് നെറ്റ്ഫ്ലിക്സിലൂടെ പുറത്തിറങ്ങുകയാണ് 'മിന്നല്‍ മുരളി'. മലയാളത്തിലെ ആദ്യ 'സൂപ്പര്‍ ഹീറോ' ചിത്രം എന്ന ഖ്യാതിയുമായാണ് ചിത്രം എത്തുന്നത്. ചിത്രത്തെക്കുറിച്ചും പ്രത…

    18 min
  20. ദിവ്യ അഥവാ ഭീമന്റെ വഴിയിലെ കൗണ്‍സിലര്‍ റീത്ത | Interview with Divya

    ദിവ്യ എം. നായര്‍ എന്നു പറഞ്ഞാല്‍ ചിലപ്പോള്‍ മലയാളികള്‍ക്ക് പെട്ടെന്നു മനസിലാവില്ല. പക്ഷേ, കരിക്കിലെ ചേച്ചി എന്നു പറഞ്ഞാല്‍ ഒരു മുഖം പതിയെ തെളിഞ്ഞുവരും. ഭീമന്റെ വഴി എന്ന കുഞ്ചാക്കോ…

    19 min
Nothing playing
0:00 / 0:00