podcasts.eu.org

Out OF Town By Anjay Das

by Mathrubhumi · 114 episodes

SocietyCulturePlaces

Website ↗ More by author

യാത്രകളും യാത്രാ വിശേഷങ്ങളും കേള്‍ക്കാം

Latest episodes

  1. വയനാട്ടിൽ പൂപ്പൊലി തേടി സഞ്ചാരികൾ | Out of Town | Podcast

    വയനാട് അമ്പലവയലിൽ ഈ വർഷത്തെ പൂപ്പൊലിക്ക് തുടക്കം. കേരള കാർഷിക സർവകലാശാലയുടെയും കാർഷികവികസന-കർഷകക്ഷേമ വകുപ്പിന്റെയും നേതൃത്വത്തിലാണ് പുഷ്പമേള നടത്തുന്നത്. ഈ മാസം 15 വരെയാണ് പൂപ്പൊലി…

    8 min
  2. ബസും ഓട്ടോയും കാത്തുനിൽക്കേണ്ട, കോഴിക്കോട്ട് റെൻ്റ് എ ബൈക്ക് | Out of Town

    കോഴിക്കോട് ട്രെയിൻ ഇറങ്ങി ലക്ഷ്യസ്ഥാനങ്ങളിലേക്ക് പോകാൻ ഇനി ഓട്ടോയോ ടാക്സിയോ കാത്തുനിന്ന് യാത്രക്കാർ വലയേണ്ടതില്ല. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തുന്നവർക്കായി 24 മണിക്കൂറും പ്രവർ…

    4 min
  3. പ്രകൃതിയും വന്യതയും ഒന്നിക്കുന്ന ഗ്ലേഷ്യർ ഫ്ളോട്ടിങ് ഹട്ട് | Out of Town | Podcast

    പ്രകൃതിയും വന്യതയും ആഡംബരവും ഒന്നിക്കുന്നൊരിടം. അതാണ് ഗ്രീന്‍ലന്റിലെ സെര്‍മര്‍സൂക്കിലെ കുലുസുക്ക് എന്ന സ്ഥലത്തെ ഫ്‌ളോട്ടിങ് ഗ്ലേഷ്യര്‍ഹട്ട് എന്നറിയപ്പെടുന്ന അവധിക്കാല കേന്ദ്രം. ഹിമ…

    3 min
  4. ഡി കാപ്രിയോ വിശേഷിപ്പിച്ച ഭൂമിയിലെ സ്വര്‍ഗം; രാമക്കൽമേട് | Oiut of Town | Podcast

    ഭൂമിയില്‍ ഒരു സ്വര്‍ഗ്ഗം ഉണ്ടെങ്കില്‍ അതിവിടെയാണ്..ഹോളിവുഡ് നടന്‍ ലിയനാഡോ ഡി കാപ്രിയോ കേരളത്തിലെ ഒരു സ്ഥലത്തെകുറിച്ച് പറഞ്ഞ വാക്കുകളാണിത. മറ്റെവിടെയുമല്ല ഇടുക്കിയുടെ സ്വന്തം രാമക്ക…

    4 min
  5. 1300 വർഷം പഴക്കമുള്ള ഇന്ത്യയിലെ 'പ്രമേഹ ക്ഷേത്രം' | Out of Town | Podcast

    'പ്രമേഹ ക്ഷേത്രം' എന്ന പേരിൽ പ്രശസ്തമായ 1300 വർഷം പഴക്കമുള്ള ഒരു ക്ഷേത്രത്തെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? തമിഴ്‌നാട്ടിലെ തിരുവാരൂർ ജില്ലയിലെ കോവിൽവെണ്ണി (അല്ലെങ്കിൽ തിരുവെണ്ണി)…

    5 min
  6. മേഘം പെയ്യും മീശപ്പുലിമല | Meesapulimala | Out of Twon | Podcast

    സമുദ്രനിരപ്പിൽനിന്ന് 8661 അടി ഉയരത്തിലാണ് മീശപ്പുലിമല സ്ഥിതി ചെയ്യുന്നത്. നേപ്പാളിന്റെ ദേശീയ പുഷ്പവും ഉത്തരാഖണ്ഡിന്റെയും നാഗാലാൻഡിന്റെയും സംസ്ഥാന വൃക്ഷവുമായ കാട്ടുപൂവരശ് മീശപ്പുലിമ…

    21 min
  7. കുറിഞ്ഞി, അധികമാർക്കും അറിയാത്തൊരു വെള്ളച്ചാട്ടം തേടി | Kurinji Waterfalls

    മൂന്നാറിൽ മീശപ്പുലിമല ബേസ് ക്യാമ്പിന് രണ്ടര കിലോ മീറ്റർ അകലെയായി ഒരു വെള്ളച്ചാട്ടമുണ്ട്. കുറിഞ്ഞി എന്നാണ് അധികമാർക്കും അറിയാത്ത ആ വെള്ളച്ചാട്ടമുള്ളത്. കുറിഞ്ഞിയുടെ വിവരങ്ങളാണ് ഇത്ത…

    15 min
  8. യുനെസ്‌കോ കരട് പട്ടികയില്‍ വര്‍ക്കല കുന്നുകള്‍ | Varkala cliff

    ന്യൂഡല്‍ഹി: പ്രകൃതി രമണീയമായ വര്‍ക്കല കുന്നുകള്‍ (വര്‍ക്കല ക്ലിഫ്) ഉള്‍പ്പെടെ ഇന്ത്യയിലെ ഏഴ് പൈതൃകമേഖലകള്‍ യുനെസ്‌കോയുടെ കരട് ലോക പൈതൃകപ്പട്ടികയില്‍. ഇതോടെ കരട് പൈതൃകപ്പട്ടികയില്‍…

    6 min
  9. പാല്‍നുര ചിതറി തുഷാരഗിരി | Thusharagiri Waterfalls

    കോഴിക്കോട് ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് കോടഞ്ചേരിയില്‍ സ്ഥിതിചെയ്യുന്ന തുഷാരഗിരി വെള്ളച്ചാട്ടം. വര്‍ഷകാലത്തെ സമൃദ്ധമായ ജലപാതവും കാട്ടരുവിയില്‍ ക…

    13 min
  10. ഓണത്തിന് ഗുണ്ടല്‍പേട്ടിലേക്കൊരു യാത്ര, അത് നിര്‍ബന്ധമാണ് | Gundlupete

    ഓണക്കാലമാവുമ്പോള്‍ കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള സഞ്ചാരപ്രിയര്‍ കൂട്ടത്തോടെ കാഴ്ച കാണാനിറങ്ങുന്ന ഇടമാണ് ഗുണ്ടല്‍പേട്ട്. ഗുണ്ടല്‍പേട്ടിലെ പൂപ്പാടങ്ങളിലൂടെയും ഗ്രാമീണ വഴികളിലൂടെയും…

    18 min
  11. കോഴിക്കോട്ടെ ഹിഡൻ ജെം, പോയിട്ടൂണ്ടോ ഈ വഴിയിലൂടെ? | Driving route kozhikode

    കോഴിക്കോട് ജില്ലയിലെ ഹിഡന്‍ ജെം എന്നുവിളിക്കാവുന്ന ഒരു ഡ്രൈവിങ് റൂട്ടുണ്ട്. കൂരാച്ചുണ്ട് മുതല്‍ പെരുവണ്ണാമൂഴി ഡാം വഴി പൂഴിത്തോട് വരെ നീളുന്നതാണാ പാത. ആ മനോഹര റൂട്ടിന്റെ വിശേഷങ്ങളുമ…

    14 min
  12. ആന ഇറങ്ങിയെന്ന് ഫോണ്‍, വഴിയില്‍ തൊട്ടുമുന്നില്‍ കാട്ടുപോത്തും | Chimmini forest trekking

    ചിമ്മിനിയിലൂടെയുള്ള 13 കിലോമീറ്റര്‍ യാത്ര തുടരുന്നു. ആനയുടേയും കാട്ടുപോത്തിന്റെയും സാന്നിധ്യം, പിന്തുടര്‍ന്നെത്തിയ മഴയും കോടമഞ്ഞും. ഓര്‍മയില്‍ സൂക്ഷിക്കാനൊരു യാത്രാനുഭവം..ഹോസ്റ്റ്:…

    20 min
  13. മഴ നനഞ്ഞ് പോകാം ചിമ്മിനിയില്‍ കൊടുംകാട്ടിലൂടെ, തയ്യാറെടുപ്പുകള്‍ ഇങ്ങനെ | Chimmini Forest Trekking

    മഴയുംകൊണ്ട് ചിമ്മിനിയില്‍ കൊടുംകാട്ടിലൂടെ, തയ്യാറെടുപ്പുകള്‍ ഇങ്ങനെകേരളത്തില്‍ അധികമാര്‍ക്കും അറിയാത്ത ഒരു ട്രെക്കിങ് പാത ഇപ്പോള്‍ തൃശ്ശൂരില്‍ തുടങ്ങിയിട്ടുണ്ട്. ചിമ്മിനി ഡാമിനോട്…

    16 min
  14. വിയറ്റ്നാമില്‍ പോകാം; നടപടിക്രമങ്ങള്‍ ഇപ്പോള്‍ ലളിതം | Vietnam Tourism

    വിയറ്റ്‌നാമിന്റെ മാന്ത്രികത അതിന്റെ വൈവിധ്യത്തിലാണ്. ഹാ ലോങ് ബേയെക്കുറിച്ചോ ഹാനോയിയിലെ തിരക്കേറിയ തെരുവുകളെക്കുറിച്ചോ ചിന്തിക്കാന്‍ തുടങ്ങുന്നതിന് മുന്‍പ്, ഇന്ത്യന്‍ യാത്രക്കാര്‍ക്…

    6 min
  15. ഈ മൺസൂണിൽ പോകാൻ പത്ത് സ്ഥലങ്ങൾ | 10 Monsoon Destinations

    ഈ മണ്‍സൂണില്‍ പോകാന്‍ പത്ത് സ്ഥലങ്ങള്‍ജൂലായ്, ഓഗസ്റ്റ് മാസങ്ങളില്‍ യാത്ര പോകാന്‍ പലര്‍ക്കും മടിയാണ്. പ്രവചനാതീതമായ മഴ, വെള്ളപ്പൊക്കത്തില്‍ മുങ്ങിയ തെരുവുകള്‍, മണ്‍സൂണ്‍ യാത്രകള്‍ അ…

    9 min
  16. ചാപ്പന്‍തോട്ടം : കോഴിക്കോട്ടെ അധികമാര്‍ക്കും അറിയാത്ത വെള്ളച്ചാട്ടം | Chappanthottam Waterfalls

    മഴക്കാലത്ത് വിശ്വരൂപം കാണിക്കുന്ന വെള്ളച്ചാട്ടമാണ് കോഴിക്കോട് തൊട്ടില്‍പ്പാലത്തിനടുത്ത ചാപ്പന്‍തോട്ടം. കോഴിക്കോട് ജില്ലയിലെ ഒരു ഹിഡന്‍ ജെം തന്നെയെന്ന് ഇതിനെ വിശേ ഷിപ്പിക്കാം. സോഷ്യ…

    12 min
  17. രണ്ട് തൂണുകളും മുകളിലൊരു പ്ലാറ്റ്‌ഫോമും, ഇതൊരു രാജ്യമാണ് | Principality of Sealand

    കടലില്‍ ഉയര്‍ന്നുനില്‍ക്കുന്ന രണ്ട് വലിയ തൂണുകള്‍. അതിനുമുകളില്‍ ഒരു പ്ലാറ്റ്ഫോം. 0.004 ചതുരശ്ര കിലോമീറ്റര്‍മാത്രം വലുപ്പം. ഇംഗ്ലണ്ടില്‍നിന്ന് 10 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന…

    6 min
  18. കനാലിലൂടെ കടല്‍ തേടി പൂവാറിലൂടെ...| POOVAR ISLAND

    ചുറ്റും കണ്ടല്‍ക്കാടുകളും പേരറിയാച്ചെടികളും. ഒത്തനടുവിലൂടെ നീണ്ടുനിവര്‍ന്നുകിടക്കുന്ന കനാല്‍. ഇടുങ്ങിയ ഈ കനാല്‍ വഴികളിലൂടെ മോട്ടോര്‍ ബോട്ടിലൂടെ കടല്‍ കാണാന്‍ ഒരു യാത്രയാണ് പൂവാറിലെ…

    20 min
  19. നെയ്യാർ ഡാമിലൂടെ ഒരു ദിവസം |Neyyar Dan

    തിരുവനന്തപുരം ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് നെയ്യാര്‍ ഡാം. സംസ്ഥാന തലസ്ഥാനത്തെത്തുന്ന സഞ്ചാരികള്‍ക്ക് കുറഞ്ഞ ചിലവില്‍ കണ്ട് മടങ്ങിവരാന്‍ സാധിക്കുന്ന ഇടം കൂടിയാ…

    12 min
  20. മണ്‍സൂണില്‍ മനോഹരമാകും ഈ യുനെസ്‌കോ പൈതൃകകേന്ദ്രങ്ങള്‍ | Unesco world heritage

    മഴയത്ത് യാത്ര ചെയ്യാന്‍ മിക്ക ആളുകളും മടിക്കുമ്പോള്‍, ഇന്ത്യയിലെ അവിശ്വസനീയമായ ചില യുനെസ്‌കോ ലോക പൈതൃക കേന്ദ്രങ്ങളെ ഒരു പുതിയ വെളിച്ചത്തില്‍ കാണാനുള്ള സമയമാണ് മണ്‍സൂണെന്ന് ലോകം കണ്…

    5 min
Nothing playing
0:00 / 0:00